താൾ:CiXIV28.pdf/460

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൬

ന്നുരൊമമാൎഗ്ഗത്തെഉറപ്പിച്ചാൽരാജ്യപരിവൎത്തനംഉണ്ടാകയില്ല
എന്നുവ്യാജംചൊല്ലിഔസ്ത്രിയപ്രാഞ്ചിമുതലായഅധികാരസ്ഥന്മാ
രെവശത്താക്കിസുവിശെഷക്കാരിലുംവല്ദെസരിലുംപുതിയഹിംസക
ളെവരുത്തുകയുംചെയ്തു—അതിനാൽഔസ്ത്രിയയിൽനിന്നുമലനാട്ടുകാ
ർപലരുംവിശ്വാസംരക്ഷിപ്പാനായിനാടുകടക്കെണ്ടിവന്നു—വെദാ
൧൮൩൭ദിസംഘങ്ങളെപാപ്പാക്കൾവിടാതെശപിച്ചുസുവിശെഷത്തെയും
അവിശ്വാസത്തെയുംഒരുപൊലെനിസ്സാരമാക്കിപുരാണരൊമസ
മ്പ്രദായത്തെഉയൎത്തിനടന്നു—യുരൊപയിലുംമാാത്രമല്ലസൎവ്വലൊക
ത്തുംപാപ്പാധികാരത്തെപിന്നെയുംസ്ഥാപിക്കെണംഎന്നുതൊന്നി
൧൮൩൦ട്ടുപലഉപായങ്ങളെവിചാരിച്ചിരിക്കുന്നു—പ്രാഞ്ചിക്കുഅൽജർനാടു
സ്വാധീനമായപ്പൊൾരാജാവ്ഇസ്ലാമിന്നുപകരംരൊമമതത്തെന
൧൮൪൩ടുവാൻതുടങ്ങി—അവൻസഹായിക്കയാൽരൊമക്കാർതഹിഥിമുത
ലായ ദ്വീപുകളിലുംസുവിശെഷത്തെനീക്കുവാൻകൌശലംപ്രയൊ
ഗിച്ചുചിലതിൽകാൎയ്യസാദ്ധ്യംവരുത്തിഇരിക്കുന്നു—ചീനത്തിലുംമറ്റും
അവരുടെസഭവളരുന്നുകൊച്ചിചീനത്തുചിലപ്രാഞ്ചിബൊധകന്മാ
ർരക്തസാക്ഷികളായികഴിഞ്ഞുംഇരിക്കുന്നു—ഒൿസ്ഫൎത്തിലെപണ്ഡി
തന്മാർചിലർഅദ്ധ്യക്ഷഹനകാൎപ്പണത്താലെമാത്രംസഭനടത്തുവാൻ
കരുണാവരംകിട്ടുകകൊണ്ടുദിസന്തർമുതലായപ്രൊതസ്തരൊ
ടുഎങ്ക്ലിഷസഭെക്കുംഐക്യംഅരുതുരൊമയൊടുഒത്തുവന്നാൽ
കൊള്ളാംഎന്നുപദെശിച്ചുപലരുടെവിശ്വാസത്തെമറിച്ചുകളഞ്ഞു—സ
ത്യവാന്മാരുംഒരൊരൊകൂട്ടംവിവെകംകൂടാതെപഴയനടപ്പുംകുറവും
അംഗീകരിച്ചുനീക്കംഒട്ടുംഅരുത്എന്നുചൊല്ലിമാനുഷക്രമങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/460&oldid=188435" എന്ന താളിൽനിന്ന് ശേഖരിച്ചത്