താൾ:CiXIV28.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൫

ക്തത്താലെനീതീകരിക്കുന്നവിശ്വാസംപലെടത്തുംപുതുതായിജ്വ
ലിച്ചുപ്രുസ്യൻപ്രത്യെകംലുഥരാനകല്വിന്യസഭകളെഒന്നാക്കുവാ
ൻശ്രമിച്ചു—എങ്ക്ലന്തിലെമാതിരിപ്രകാരംസല്ക്കൎമ്മസംഘങ്ങൾഎ
വിടയുംപരന്നുശ്വിച്ചർസ്വെദർഹൊല്ലന്തർമുതലായവരിൽ
പഴയസത്യത്തെപുതിയധൈൎയ്യത്തൊടെപ്രസംഗിക്കുന്നവർഉ
ദിച്ചുഫലംകണ്ടുസത്യവാന്മാർഎപ്പെൎപ്പെട്ടവരുംഎകാത്മാവിൻ
ഐക്യതയെഅന്വെഷിച്ചുകൊണ്ടുഒരൊരൊഉത്സാഹത്തിന്നാ
യിഒരുമനപ്പെട്ടുംചെൎന്നുംഇരിക്കുന്നു—❋

എങ്കിലുംഈ‌൩൩സന്ധിവൎഷങ്ങളാൽസഭയുടെഅവസ്ഥനല്ല൧൮൧൫–൪൮
ഭാഷയായിഎന്നുകെവലംപറഞ്ഞുകൂടാ—നിത്യംഉപദ്രവിക്കുന്ന
ശത്രുക്കളിൽരണ്ടുപ്രത്യെകംപറയാംഅതുയഹൂദരുമല്ലഅജ്ഞാ
നികളുമല്ലഇസ്ലാമിന്നുംലുഥരുടെകാലമ്മുതൽഉച്ചതിരിഞ്ഞിരിക്കു
ന്നുഈവകെക്ക്എല്ലാംകെടുപിടിച്ചത്‌പ്രസിദ്ധമായി—തിരുസഭെ
ക്കുഅകത്തുതന്നെപഴയതെമുറുകെപിടിച്ചുകൊള്ളുന്നഭ്രാന്തിയും
തല്ക്ഷണംഎല്ലാംപുതുക്കുവാനുള്ളഭ്രാന്തിയുംഎന്നിവ—പ്രൊതസ്ത
ന്തരുടെഉത്സാഹത്താൽപാപ്പാവിന്നുപിന്നെയുംരൊമവാഴ്ചസാ
ധിച്ചഉടനെഅവൻപുരാണമൎയ്യാദകളെപ്രമാണമാക്കിയെശു൧൮൧൪
വിതരെപിന്നെയുംസ്ഥാപിച്ചുപരത്തിഅവരുംരാജ്യംതൊറുംചെ

❋പ്രഞ്ചിയിലെരൊമക്കാരിലുംപരിഹാസക്കാരിലുംസുവിശെഷ
ത്തെഅറിയിച്ചത്‌പലെടത്തുംഫലിച്ചുവെദസംഘങ്ങൾഎല്ലാഭാ
ഷക്കാൎക്കുംദൈവവചനത്തെവെണ്ടുവൊളംസാധിപ്പിക്കെ
ണ്ടതിന്നുനിത്യംശ്രമിച്ചുപൊരുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/459&oldid=188433" എന്ന താളിൽനിന്ന് ശേഖരിച്ചത്