താൾ:CiXIV28.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൪

൧൮൨൫അവന്റെശെഷംഅനുജനായനിക്കൊലാവ്അതെല്ലാംനിറു
ത്തുവാനുംസുവിശെഷക്കാരെയുംരൊമക്കാരെയുംയവനസഭയി
ൽമുക്കിക്കളവാനുംശ്രമിച്ചുഎങ്കിലുംആദിവ്യബീജംകിഴക്കെസ
൧൮൨൧ഭകളിലുംഅധികാരംകുറെച്ചുദുയിച്ചനെരാജാവാക്കി
എങ്ക്ലിഷഭക്തരുടെസഹായത്താൽവെദശാസ്ത്രാദികളെഗ്രഹി
ച്ചുംപൊരുന്നു—അൎമ്മെന്യയിലുംനൊസ്തൊൎയ്യരിലുംസുവിശെഷത്താ
ൽഒരുപുതിയജീവൻഉണ്ടായി—പലദിക്കിലുംയഹൂദന്മാർസത്യ
മശീഹബൊധിച്ചുവന്നു—വിശ്വസിച്ചവൎക്കഅടിസ്താനമായിട്ടുഎങ്ക്ല
൧൮൪൧ന്തുംപ്രുസ്യനുംഒന്നിച്ചുയരുശലെമിൽഒരുഅദ്ധ്യക്ഷനെസ്ഥാ
പിച്ചിരിക്കുന്നു—എങ്ക്ലന്തിൽവില്ബൎഫൎസമരിച്ചആണ്ടിൽത
ന്നെസകലകാപ്പിരികളെയുംവീണ്ടെടുക്കെണംഅതിന്നായി൨൦
൧൮൩൩കൊടിരൂപ്പികതരാംഎന്നുംകുമ്പഞ്ഞിയാരുടെരാജ്യത്തിൽ
മൂന്നദ്ധ്യക്ഷന്മാരുംസുവിശെഷബൊധകർഅധികവുംവെണം
ദുയിച്ചരുംഅമെരിക്കക്കാരുംവന്നുമിസ്യൊനെസ്ഥാപിച്ചാലും
വിരൊധംഎതുംഇല്ലഎന്നുംപ്രജാസംഘത്തിൽനിന്നുകല്പനആ
യിസുവിശെഷവ്യാപനംആസ്യആഫ്രിക്കദ്വീപുകളിലുംനന്നാ
യിനടക്കുകയുംചെയ്തു—ചീനത്തിലെക്ക്സുവിശെഷത്തിന്നുയുദ്ധ
൧൮൪൨ത്താൽവഴിതുറന്നുപലദ്വീപുകളിൽനിന്നുംബിംബങ്ങൾമറഞ്ഞു
൧൮൩൭പൊയിമദഗസ്ക്കരിലുംമറ്റുംപുരാണരക്തസാക്ഷികളുടെധൈ
ൎയ്യംആവൎത്തിച്ചുകണ്ടുംഇരിക്കുന്നു—ദുയിച്ചർമുതലായപ്രൊതസ്ത
ന്തരിൽഅവിശ്വാസത്തൊടുള്ളവാദംവിടാതെനടന്നുക്രിസ്തുര

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/458&oldid=188431" എന്ന താളിൽനിന്ന് ശേഖരിച്ചത്