താൾ:CiXIV28.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൩

യമനൊഭാവംദുയിച്ചരിൽപ്രത്യെകംപരന്നു—നപൊലയൊൻ
എല്ലാംഅടക്കിയശെഷംരുസ്യഹൃദയത്തൊളംചെന്നഉടനെദൈവം
ശീതത്താൽഅവന്റെകഠൊരസൈന്യത്തെനിഗ്രഹിച്ചുദുയിച്ച൧൮൧൨
രുംനുകംകളഞ്ഞുഎതിർപൊരുതുസ്പാന്യൎക്കഎങ്ക്ലിഷസഹായത്താ
ൽപ്രാഞ്ചിയൊടുജയംവരികയുംചെയ്തു—അപ്പൊൾസൎവ്വയുരൊ
പയെയുംകലക്കിയവനെഹെലനയിൽതടവുകാരനാക്കിപാൎപ്പി
ച്ചുസകലരാജ്യങ്ങളിലുംസമാധാനംവരുത്തുവാൻദൈവാൽനല്ല൧൮൧൫
യൊഗംവന്നു—രുസ്യകൈസരായുള്ളഅലക്ഷന്തരുംപ്രുസ്യനുംമറ്റും൧൮൦൧–൨൫
ഇതുദെവക്രിയഎന്നറിഞ്ഞുസ്തുതിച്ചുദുയിച്ചമുതലായവംശങ്ങളിൽവ
ളരെകാലംമറന്നദെവസത്യത്തിങ്കൽപുതിയരസംതൊന്നുകയും
ചെയ്തു—ദെവഭക്തിനിമിത്തംഎങ്ക്ലിഷവംശത്തിന്നുഅപജയംവ
ന്നില്ലഎന്നുസമ്മതമായി—വില്ബൎഫൎസരാജാക്കന്മാരെചെന്നുകണ്ടു
ആൾകച്ചവടംഎങ്ങുംനിഷിദ്ധംഎന്നസാധാരണനിൎണ്ണയംസാധി
പ്പിക്കയുംചെയ്തു—പടയാൽനന്നെക്ലെശിച്ചബാസൽപട്ടണത്തിൽ൧൮൧൬
ചിലർനെൎച്ചപ്രകാരംമിസ്യൊൻവെലയെതുടങ്ങിസ്വിച്ചരുംവീ
ൎത്തമ്പൎഗ്ഗരുംഅതിന്നായിപ്രത്യെകംമുതിരുകയുംചെയ്തു—അവ
ർആദ്യംഅലക്ഷന്തരിന്റെമഹാരാജ്യത്തിൽമ്ലെഛ്ശജാതി
കളെയെശുവിന്നുഅധീനരാക്കുവാൻഉത്സാഹിച്ചു—അലക്ഷന്തർ
താൻയെശുവിൽവിശ്വസിച്ചുരുസ്യയിൽഒരുവലിയവെദസംഘ
ത്തെസ്ഥാപിച്ചുദെവവചനത്തെനാനാഭാഷകളിൽആക്കിച്ചുഅ
തിന്നുയവനസഭയിലുംഒരുദ്വാരംതുറന്നുസജ്ജനങ്ങളെസന്തൊ
ഷത്തൊടെസ്വരാജ്യത്തിൽകൈക്കൊണ്ടുപരിപാലിക്കയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/457&oldid=188429" എന്ന താളിൽനിന്ന് ശേഖരിച്ചത്