താൾ:CiXIV28.pdf/456

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൨

ൽഒരുഅദ്ധ്യക്ഷനുംഎങ്ക്ലിഷപട്ടാളംഉള്ളസ്ഥലങ്ങളിൽപട്ടക്കാ
രുംകുമ്പഞ്ഞിയുടെമാസപ്പടിക്കാരായിവെണംനാട്ടുകാരൊടുസു
വിശെഷംഅറിയിപ്പാൻസംഘങ്ങളിൽനിന്നുഅയച്ചവൎക്കുകുമ്പ
ഞ്ഞിയാരുടെകല്പനസാധിച്ചുഎങ്കിൽഗവ്വൎന്നൎമ്മാർവിരൊധിക്ക
രുത്‌നാടുകടത്തുകയുംഅരുത്എന്നവ്യ്വസ്ഥവരുത്തി—ഉടനെചാൎച്ച
൧൮൧൪—൩൮മിസ്യൊൻരെനിയുസ്സമുതലായബൊധകരെതരംഗമ്പാടിക്കാൎക്കു
സഹായമായുംമറ്റെവകക്കാർമറ്റവരെസിംഹളംമുതലായദിക്കി
ലുംഅയച്ചു—(തിരുനെല്വെലിയിൽ൧൮൨൦മുതൽഉണ്ടായഫലം
ലൊകപ്രസിദ്ധമല്ലൊ)—പിന്നെനസ്രാണികൾ്ക്കതുണയായികൊട്ടയ
കത്തഒരുവിദ്യാലയംഎടുപ്പിച്ചുനടത്തെണ്ടതിന്നുവെണാടികൾ്ക്ക
പ്രസാദംതൊന്നുവാൻസംഗതിഉണ്ടായി—ഇങ്ങിനെദൂരരാജ്യക്കാൎക്കാ
യുള്ളവിചാരംഅധികംജ്വലിക്കുന്നസമയത്തിൽഎങ്ക്ലന്തിന്നക
ത്തുംസത്യജീവത്വംജനിപ്പിച്ചുപൊറ്റെണ്ടതിന്നുഅനെകംസം
ഘങ്ങൾഉളവായിപലനാമങ്ങളെചൊല്ലിദെവസെവയെകഴിക്ക
യുംചെയ്തു—വംശ്യന്മാരായഅമെരിക്കക്കാരുംഅതെല്ലാംഗ്രഹി
ച്ചുലൌകികത്തിങ്കൽസ്പൎദ്ധഉള്ളതുപൊലെൟവകപ്രയത്നത്തി
ൽകൂടെനാംതൊല്ക്കരുത്എന്നുവെച്ചുമിസ്യൊൻവെദാദിസംഘങ്ങ
൧൮൧൦ളെസ്ഥാപിച്ചുഅടുക്കെഉള്ളചെന്നിറക്കാർകാപ്പിരികളിലുംഒവയ്യി
ദ്വീപുബൎമ്മരാജ്യത്തിലുംമറ്റുംവെദപ്രവൃത്തിയെനടത്തുവാൻതു
ടങ്ങുകയുംചെയ്തു—

ശെഷംയുരൊപയിൽഈവകപ്രവൃത്തികൾയുദ്ധംനിമിത്തംന
ന്നെസാധിച്ചില്ലഎങ്കിലുംയുദ്ധത്തിന്റെഫലമായിഞെരുങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/456&oldid=188427" എന്ന താളിൽനിന്ന് ശേഖരിച്ചത്