താൾ:CiXIV28.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൧

ളിലുംസഫലപ്രവൃത്തിചെയ്തുപൊരുന്നു—തഞ്ചാവൂരിലുംതൃച്ചിരപ്പള്ളി
യിലും (൧൭൬൨)ശ്വൎച്ചഎന്നലുഥനാരൻനല്ലമീൻപിടികഴിച്ചുഹൈ൧൭൫൦ – ൯൮
ദരാലിഠിപ്പുഇവരൊടുള്ളയുദ്ധങ്ങളിലുംസന്ധിയിലുംകുമ്പഞ്ഞിയാ
ൎക്കുദൂതനായിഉത്തമശുശ്രൂഷചെയ്തുതഞ്ചാവൂർരാജാവെഅഛ്ശൻഎ
ന്നപൊലെവളൎത്തിസൎവ്വകീൎത്തിതനായിരിക്കുന്നുവല്ലൊ— എന്നിങ്ങി
നെഎല്ലാംവില്ബൎഫൎസഅറിഞ്ഞുപ്രസിദ്ധപ്പെടുത്തിസുവിശെഷവ്യാ
പനത്തിന്നുപുതിയശുഷ്കാന്തിയെജ്വലിപ്പിച്ചു—

അപ്പൊൾബൊഗ്എന്നവൃദ്ധബൊധകന്റെചൊൽകെട്ടുസ്വാധീന
ർമുതലായപലസഭകളിലുംഭക്തിഎറിയവർലൊണ്ടനിൽകൂടിമി
സ്യൊൻഎന്നപ്രെരണസംഘത്തെസ്ഥാപിച്ചുഹിന്തുദ്വാരംതുറക്കായ്ക ൧൭൯൫
കൊണ്ടുതഹിഥിമുതലായതെക്കെദ്വീപുകളിൽനിന്നുഒരുകപ്പലും
൨൯ബൊധകന്മാരെയുംഅയച്ചുതുടങ്ങി—ആയവർ൨൦വൎഷംവള
രെകഷ്ടിച്ചുപാൎത്തശെഷമത്രെനല്ലഅനുഭവംകണ്ടിരിക്കുന്നു—പി
ന്നെഅദ്ധ്യക്ഷസഭക്കാർ (ചാൎച്ച) മിസ്യൊനെസ്ഥാപിച്ചപ്പൊൾ ൧൮൦൦
വില്ബൎഫൎസ അതിലും കൂടിഅവരുടെബൊധകരെകൊണ്ടുകാപ്പി
രികളിൽപ്രത്യെകംയെശുവെഅറിയിപ്പാൻസംഗതിവരുത്തി—ഫ്രാ
ഞ്ചിയുദ്ധംഅധികം ജ്വലിച്ചകാലത്തുവലിയവെദസംഘത്തിന്നുഅ ൧൮൦൩
ടിസ്ഥാനംവെപ്പാൻസ്നെഹിതന്മാരുടെഉത്സാഹത്താൽസാധിപ്പിച്ചു—

കുമ്പഞ്ഞിയാരുടെ കുത്തകയെപിന്നെയുംപുതുക്കുവാറായപ്പൊൾ൧൮൧൩
വില്ബൎഫൎസുംചങ്ങാതികളുംകൂടിസകലവകക്കാരിൽനിന്നും ൯൦൦—ഹ
ൎജ്ജകളൊളംചെൎത്തുഹിന്തുസ്ഥാനിലെസായ്പന്മാർഎകദെശം അജ്ഞാ
നികളായിപൊയിഅതുനമുക്കുപൊരായ്മതന്നെഇനിബങ്കാളത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/455&oldid=188425" എന്ന താളിൽനിന്ന് ശേഖരിച്ചത്