താൾ:CiXIV28.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൦

യെറ്റിവളൎത്തെണ്ടതിന്നുമുമ്പെതന്നെഒർ അഫ്രിക്കസംഘത്തെസ്ഥാ
പിച്ചു— നിത്യം വൎദ്ധിപ്പിപ്പാൻ പ്രയത്നംചെയ്തുപൊന്നു—

പിന്നെബപ്തിസ്തർ ബങ്കാളത്തിലെക്ക ബൊധകരെഅയച്ചപ്പൊ
ൾ കുമ്പഞ്ഞിയാർഹിന്തുക്കളിൽ ക്രിസ്തുവെപ്രസംഗിക്കരുത്എന്നുവിധി
ക്കയാൽ അവർദെനൎക്കുള്ളശ്രീരാമപുരത്തിൽവാങ്ങിസുവിശെഷ
൧൭൯൨ വ്യാപനം തുടങ്ങിയപ്രകാരം വില്ബൎഫൎസകെട്ടാറെ— കുമ്പഞ്ഞിയാരു
ടെകുത്തക ൨൦ ആണ്ടെക്ക് പുതുതാക്കുവാൻസമയംവന്നപ്പൊൾവസ്തുത
എല്ലാംഅറിഞ്ഞുകൊണ്ടുസുവിശെഷത്തെപരത്തുവാൻ അവൎക്കുസമ്മ
തംവരുത്തെണംഎന്നുവെച്ചുവളരെഉത്സാഹിപ്പിച്ചിട്ടുംകുമ്പഞ്ഞിയാ
രുടെശാഠ്യംനിമിത്തം മന്ത്രികളുംശങ്കിച്ചുപ്രയാസംഎല്ലാംഅന്നുനി
ഷ്ഫലമാകയുംചെയ്തു— എന്തൊ ഈദെശങ്ങളെഎല്ലാംദൈവംഎ
൧൭൯൩ ങ്ക്ലിഷകൈയിൽ എല്പിച്ചത് എന്തിന്നു ഇങ്ങെകച്ചവടക്കാൎക്കുംകവ
ൎച്ചനികിതികൈക്കൂലിമുതലായലാഭങ്ങൾ വൎദ്ധിപ്പാനായിമാത്ര
മൊ— കൊടിരുപ്പികവൎഷത്താലെബങ്കാളത്തിൽനിന്നുഎങ്ക്ലന്തി
ലെക്ക് മുറപ്പെടുന്നുആസാധുക്കൾ മത്സരിക്കുന്നതും ഇല്ല അവൎക്കുഅഹ
ങ്കാരമല്ലസ്നെഹംകാട്ടിപണംചൊദിച്ചല്ലസഹായംചെയ്തുകൊണ്ടു
യെശുവെഅറിയിച്ചാൽ മത്സരിക്കുമൊ— പക്ഷെഅവിടെരഹസ്യ
ത്തിൽ നടക്കുന്നദുൎമ്മാൎഗ്ഗങ്ങളെഎങ്ക്ലന്തിൽഅറിഞ്ഞുപൊകരുത്എ
ന്നുകുമ്പഞ്ഞിസെവകന്മാരുടെആന്തരംതന്നെ— തരംഗമ്പാടിയി
ൽ മിസ്യൊൻ നടക്കുന്നുവല്ലൊതമിഴർകലഹിക്കുന്നതുംഇല്ല ദെന
രാജാവിന്നുഭയംഇല്ലഎങ്ക്ലന്തിന്നുമാത്രംഉണ്ടൊ— ഹല്ലയിൽനിന്നു
അയച്ചവർകൂടലൂർ (൧൭൩൭) മദ്രാസ്സ (൧൭൨൮) മുതലായസ്ഥലങ്ങ


57

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/454&oldid=188422" എന്ന താളിൽനിന്ന് ശേഖരിച്ചത്