താൾ:CiXIV28.pdf/453

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൯

ഖിയും മെഥൊദിസ്തസംസൎഗ്ഗത്താൽപുനൎജ്ജന്മംലഭിച്ചത് മുതൽ
കൊണ്ടുപ്രജാസംഘത്തിൽ വെച്ചും മറ്റും ദെവകാൎയ്യത്തിന്നായി
നിത്യംഉത്സാഹിക്കുന്നവനും ആയിപാൎത്തു— വെസ്ലിസാധുക്കളിൽസെ
വിച്ചുചെറുകൂട്ടങ്ങളെഉണ്ടാക്കിയത്പൊലെഅവൻസ്ഥാനമാനി
കളിലുംമഹാജനങ്ങളിലും യെശുരാജ്യത്തിന്നായിഅദ്ധ്വാനം കഴി
ച്ചുആവൊളംസമ്മതവാക്കുകളെപറഞ്ഞുംഎഴുതിയുംകൊണ്ടുസഭാ
നാമംചൊദിക്കാതെഇഷ്ടമുള്ളവരെചെൎത്തുമഹാസംഘങ്ങളെസ്ഥാ
പിപ്പിച്ചുഒരൊരൊദെവപ്രവൃത്തിയെനടത്തിപൊന്നു— മുമ്പെ ക
ൎത്തൃവാരം ആചരിക്ക മദ്യപാനവുംഅസഭ്യപാട്ടുകളും മറ്റുംഒഴിക്ക
ഇങ്ങിനെസന്മാൎഗ്ഗവ്യാപനത്തിന്നായിഒരുസംഘം കല്പിച്ചുഅദ്ധ്യക്ഷ ൧൭൮൬
ന്മാരും മന്ത്രികളും അതിൽ കൂടുമാറാക്കി— പിന്നെആണ്ടുതൊറുംല
ക്ഷത്തിൽപരം കാപ്പിരികളെഅഫ്രിക്കയിൽ നിന്നുചരക്കുകളെ
എന്നുപൊലെവാങ്ങികപ്പലിൽ അടുക്കിഅമെരിക്കയിൽഅടിമക
ളായിവില്ക്കുന്ന കച്ചവടം എത്രയുംക്രൂരവുംദെവവിരുദ്ധവും എന്നു
കണ്ടുആൾകച്ചവടത്തെ നീക്കെണ്ടതിന്നുഒരുമ്പെട്ടു— ജമയ്ക്കമുത
ലായഎങ്ക്ലിഷദ്വീപുകളിലെതൊട്ടക്കാരുംവ്യാപാരികളുംഎല്ലാം ൧൭൮൭
എത്രയുംവിരൊധിച്ചുകൊല്ലുവാൻഭാവിച്ചുഎങ്കിലുംഅവൻ കറു
ത്തസഹൊദരന്മാരെമറക്കാതെമന്ത്രികളെയുംപ്രജാസംഘക്കാ
രെയും വിടാതെ അസഹ്യപ്പെടുത്തിവശീകരിച്ചു ൨൦ആം വൎഷത്തി
ൽ ജയംകൊണ്ടുഅടിമക്കച്ചവടംഎങ്ക്ലിഷകൊടിക്കീഴിൽനിഷി
ദ്ധംഎന്നവ്യവസ്ഥവരുത്തുകയുംചെയ്തു— അഫ്രിക്കയിൽതന്നെ ൧൮൦൭
സിയറലയൊൻഎന്നതീരത്തുവീണ്ടെടുത്ത കാപ്പിരികളെകുടി


57

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/453&oldid=188420" എന്ന താളിൽനിന്ന് ശേഖരിച്ചത്