താൾ:CiXIV28.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

ഭെദംഉണ്ടൊബാലന്മാരെയുംപ്രാപ്തിയുള്ളവരെയുംഒരുപൊലെ
നടത്തണമൊഅനുതാപത്തിന്നുക്ഷമഉണ്ടൊവല്ലകാലത്തുക്രി
സ്ത്യാനനായിപൊയവന്നുമടങ്ങിവന്നാലുംശിക്ഷകുറയാതിരിക്കു
മൊമറ്റൊരുകുറ്റവുംപറ്റാതെകണ്ടുവെറുമ്പെർനിമിത്തംശിക്ഷി
ക്കയൊപെൎക്കെടുത്തകുറ്റങ്ങൾനിമിത്തംശിക്ഷിക്കയൊഎന്തു
വെണ്ടതു—ഈവകഞാൻഅറിയാതെഇരിക്കുമ്പൊൾക്രിസ്ത്യാനരെ
സന്നിധാനത്തിൽകൊണ്ടുവന്നാൽഇപ്രകാരംചെയ്തുവരുന്നു—നിങ്ങ
ൾക്രിസ്ത്യാനരൊഎന്നുചൊദിച്ചതിന്നുഅതെഎന്നുകെട്ടാൽപി
ന്നെയുംപിന്നെയുംഭയപ്പെടുത്തിചൊദിക്കും—ഉറെച്ചിരുന്നാൽ
കൊല്ലുവാൻഎല്പിക്കും—ക്രിസ്തുമതംഇന്നവിധമുള്ളത്എന്നുതൊന്നു
ന്നില്ലഎങ്കിലുംഇപ്രകാരംഅടങ്ങാത്തധാൎഷ്ട്യവുംമുറുമുറുക്കവുംശി
ക്ഷെക്കപാത്രംഎന്നുസംശയംകൂടാതെനിശ്ചയിച്ചു—മറ്റെചിലർ
അപ്രകാരംഭ്രാന്ത്കാട്ടിയപ്പൊൾരൊമ്യാവകാശംഉണ്ടാകയാ
ൽഅങ്ങയപ്പാൻകല്പിച്ചു—ക്രമത്താലെൟകുറ്റത്തിന്നുപല
വിധങ്ങളുംവെളിപ്പെട്ടു—ഒരുത്തൻക്രിസ്ത്യാനരുടെവളരെനാമങ്ങ
ളെഎഴുതിവാറൊലഅയച്ചുആയവരെവരുത്തുമ്പൊൾക്രിസ്ത്യാ
നരല്ലഎന്നുബൊധിപ്പിച്ചതല്ലാതെഞാൻചൊല്ലികൊടുത്ത
പ്രകാരംദൈവനാമങ്ങളെവിളിച്ചുഞാൻശെഷംബിംബങ്ങ
ളൊടുവരുത്തിയനിന്തിരുപ്രതിമെക്കുധൂപവുംരസവുംകാട്ടിക്രിസ്തു
വെയുംശപിച്ചുപറഞ്ഞുഈവകഒന്നുംഎത്രനിൎബ്ബന്ധിച്ചാലുംസത്യ
ക്രിസ്ത്യാനർസമ്മതിയായ്കകൊണ്ടുഞാൻഅവരെവിട്ടയച്ചു—മറ്റ
ചിലർഞങ്ങൾക്രിസ്ത്യാനർതന്നെഎന്നുസമ്മതിച്ചഉടനെക്രിസ്ത്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/46&oldid=187658" എന്ന താളിൽനിന്ന് ശേഖരിച്ചത്