താൾ:CiXIV28.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ഹംക്രിസ്ത്യാനരെവിശെഷിപ്പിക്കുന്നഅലങ്കാരമായി—കൎത്താ
വിന്റെവരവുഇന്നൊനാളയൊഎന്നറിയായ്കയാൽഅവ
നെകാത്തിരുന്നുലൊകത്തൊടുവെറുക്കുന്നതആകാലത്തിലെ
വിശ്വാസികൾ്ക്കമുഖ്യമായഭാവം—സഹസ്രവൎഷത്തിന്റെവാഴ്ച
വരുമ്മുമ്പെ൧൮൦൦സംവത്സരംനടക്കുംഎന്നുനിരൂപിക്കുമാറി
ല്ലകൎത്താവെവരണമെവെഗംവരണമെഎന്നുഅന്നുക്രി
സ്തകാന്തയുടെനിരന്തരപ്രാൎത്ഥന—

൨., അപൊസ്തലശിഷ്യന്മാർപ്രതിവാദികൾജ്ഞാതാക്കൾ
എന്നവരുടെആയുസ്സ്(൧൦൦–൧൯൦)—

ത്രയാൻകൈസർവാഴുംകാലം(൯൮–൧൧൭)ഗൂഡമായികൂടു
ന്നഒരൊരൊപരിഷകൾഅനെകംദുഷ്പ്രവൃത്തികളെചെയ്യുന്നു
എന്നറിഞ്ഞുരൊമസംസ്ഥാനത്തിൽഎങ്ങുംരഹസ്യസംഘങ
ളുംശപഥങ്ങളുംഎപ്പെൎപ്പെട്ടതുംഅരുതഎന്നുഖണ്ഡിതമായി
കല്പിച്ചു—ഈനിഷെധത്തിൽക്രിസ്തസഭയുംകൂടഅകപ്പെട്ടു—
കൈസർസ്നെഹിതനായപ്ലിന്യനെപൊന്തബിഥുന്യനാടുക
ളെനടത്തുവാൻനിയൊഗിച്ചാറെഇവൻക്രിസ്ത്യാനരുടെഅവസ്ഥ
ഗ്രഹിച്ചന്വെഷിച്ചുകൈസൎക്കഎഴുതിയതു—

എൻപുരാനെസംശയമയതഎല്ലാംനിങ്ങളൊടുബൊധിപ്പിച്ചു
എന്റെബുദ്ധികുറവിന്നുവെളിച്ചംവരുത്തുന്നകല്പനഅപെക്ഷി
ക്കഎനിക്കധൎമ്മമാകുന്നു—ക്രിസ്ത്യാനകാൎയ്യവിചാരത്തിന്നുഞാൻമു
മ്പെഒരിക്കലുംകൂടാത്തവനാകയാൽഇന്നതുംഇന്നെടത്തൊളവും
ചൊദിക്കയുംശിക്ഷിക്കയുംവെണംഎന്നറിയുന്നില്ല—വയസ്സിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/45&oldid=187656" എന്ന താളിൽനിന്ന് ശേഖരിച്ചത്