താൾ:CiXIV28.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

കാരം.൪.ദിക്കിൽപറഞ്ഞിട്ടുണ്ടു—അതിൽശിശുക്കളുംഉണ്ടൊഎന്നു
അറിയുന്നില്ല—എങ്കിലുംവിശ്വാസികളുടെകുട്ടികളുംകൎത്താവിന്നു
പരിശുദ്ധർഎന്നുനിശ്ചയം(൧.കൊ.൭,൧൪—൧യൊ.൨,൧൪)—
എല്ലാടവുംഒരുപൊലെധരിക്കുന്നസഭാധൎമ്മംഇല്ല—യഹൂദക്രിസ്തി
യാനർമൊശധൎമ്മത്തെയുംപെരുന്നാളുകളെയുംമറ്റുംആചരിക്കും
യവനവിശ്വാസികളിൽചിലർആദിവസങ്ങളെപ്രമാണിക്കും
(പെസഹ.൧കൊ.൫,൬.ശബത്ത.ഗല.൪,൧൦.കൊല.൨,൧൬)
ചിലർപ്രമാണിക്കാതെഇരിക്കും(രൊമ.൧൪,൫൬)—ശബത്തെആ
ചരിക്കുന്നത്ആവശ്യംഎന്നുവിധിക്കുന്നത്‌പൌലിന്നുസുവി
ശെഷനിഷിദ്ധംഎന്നുതൊന്നി—കൎത്താവിൻആഴ്ചയിൽകൂടിവ
രുന്നതുനടപ്പായി‌വന്നു—(അപ.൨൦,൭.൧കൊ.൧൬,൨.വെളി.൧,൧൦)
പ്രാൎത്ഥനെക്കുമുതിൎന്നിരിപ്പാൻനൊമ്പുംഎടുക്കുംഇന്നദിവസത്തി
ലുംഇന്നപ്രകാരത്തിലുംഎന്നുകല്പനഇല്ലതാനും—വിവാഹംചെയ്യാ
തെഇരിക്കപൌലിന്നുഅഹിംസാകാലത്തുനന്നെന്നുതൊന്നീട്ടും(൧
കൊ.൭,൨൬)വിവാഹത്തെനിഷെധിക്കുന്നത്‌ദുൎഭൂതമതംഎന്നു
വെച്ചുതള്ളി(൧തിമ.൪,൩)സഹൊദരനാമത്തെവ്യാജമാക്കു
ന്നവരെസഭക്കാർപ്രാൎത്ഥനയിൽഒൎക്കാതെസാത്താങ്കൽഎല്പി
ക്കും(൧കൊ.൫)അനുതപിച്ചാൽപിന്നെയുംചെൎത്തുകൊള്ളും
(൨കൊ.൨)—ദീൎഘദൎശനംഅത്ഭുതപ്രവൃത്തിപ്രാൎത്ഥനയാൽചികി
ത്സിക്കമുതലായവരങ്ങൾപ്രെരിതന്മാരുടെശെഷമുള്ളകരുന്തലയി
ലുംഒടുങ്ങീട്ടില്ല—ഉപദെശശുദ്ധിക്കുംഎകാഗ്രതെക്കുംവിനയത്തി
ന്നുംവെഗംതാഴ്ചവന്നുഎങ്കിലുംലൊകത്തിൽമുമ്പെകാണാത്തസ്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/44&oldid=187654" എന്ന താളിൽനിന്ന് ശേഖരിച്ചത്