താൾ:CiXIV28.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൫

ക്‌പ്രൊതസ്തന്തരുള്ളവടക്കെനാടുംഎടുത്തുഔസ്ത്രിയന്നുഅസൂയ
തൊന്നാതവണ്ണംതെക്കെനാടുഎല്പിക്കയുംചെയ്തു—ഇങ്ങിനെമൂവരും
പൊലരാജ്യത്തെവിഭാഗിപ്പാൻതുടങ്ങി— ശെഷം ൩ വിഭാഗങ്ങളിൽ ൧൭൭൨
ഒക്കയും രുസ്യെക്ക് അധികംഅംശംകിട്ടിയതകൊണ്ടുംതുൎക്കർ
നിത്യംതൊല്ക്കകൊണ്ടും അതുയുരൊപയിൽവിസ്താരംഎറിയരാ
ജ്യമായ്വൎദ്ധിച്ചു— കൊംസ്തന്തീനപുരിയുംലൊകസാമ്രാജ്യവുംകി
ട്ടെണംഎന്നുംയവനസഭഎങ്ങുംപ്രമാണമായ്വരെണംഎന്നുംആ
കൊയ്മയുടെഅഭിപ്രായംആകുന്നു—

ഇപ്രകാരംവെദവുംധൎമ്മവുംവിചാരിക്കായ്കയാൽ കാൎയ്യസാദ്ധ്യംവ
രുന്നുവല്ലൊഎന്നു കണ്ടപ്പൊൾ രൊമസഭനടക്കുന്നരാജ്യക്കാൎക്കും
പുരാണവ്യവസ്ഥകളിൽനീരസംതൊന്നി— സന്യാസികൾ്ക്കപ്രത്യെകം
മാനംകുറഞ്ഞുപൊയി— യെശുവിതർവെദംവ്യാപിക്കെണ്ടുന്നദൂരദെ
ശങ്ങളിൽ കച്ചവടവുംരാജാധികാരവുംനടത്തുന്നതുപൊൎത്തുഗാൽ
മന്ത്രിഗ്രഹിച്ചുക്രുദ്ധിച്ചുഅവരെവളരെഅപമാനിച്ചുഎന്നെക്കും ൧൭൫൯
നാടുകടത്തി ഫ്രാഞ്ചിമന്ത്രികളുംഅവരെഎവിടെനിന്നുംനീക്കിയ
പ്പൊൾസ്പാന്യകൊയ്മയുംഅവരുടെ മഠസ്വംആഗ്രഹിച്ചുഅവരെ ൧൭൬൪
ആട്ടികളഞ്ഞു— എല്ലാരാജാക്കന്മാരുംഒരുപൊലെമുട്ടിച്ചുപൊരു ൧൭൫൭
കകൊണ്ടു ൧൪ാം ക്ലെമന്തപാപ്പാഅവരുടെകുറ്റംതെളിയാതെകണ്ടും
ലൊകപ്രസാദംവരുത്തെണംഎന്നുവെച്ചുയെശുവിതനാമത്തെഎ
ങ്ങുംതള്ളുകയുംചെയ്തു— യാൻസന്യരെതൊല്പിച്ചതിന്നുഅന്നുദെവ ൧൭൭൩
ശിക്ഷതട്ടി— അവരുടെവീഴ്ചയിനാൽ ചീനത്തൊളം രൊമമതത്തെ
അറിയിക്കുന്നപലരാജ്യങ്ങളിലും ഒരൊരൊപുതിയസഭകൾ ക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/449&oldid=188412" എന്ന താളിൽനിന്ന് ശേഖരിച്ചത്