താൾ:CiXIV28.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൪

തിന്നുവ്യാഖ്യാനത്തിലും മറ്റുംഉത്സാഹിച്ചുഎഴുത്തുപള്ളികളിൽ ലൊ
കവിദ്യപ്രമാണമാക്കുകയുംചെയ്തു—

മുമ്പെപൊലെരാജ്യംരൊമസഭെക്ക്ഒരുഅടിസ്ഥാനം ആയി
രുന്നു— അവിടെനിന്നുയെശുവിതർരുസ്യ പ്രുസ്യസ്വെദരെയും
രൊമാനുസരണത്തിലെക്ക് നിൎബ്ബന്ധിപ്പാൻപലതരംശ്രമിച്ചു
കൊണ്ടിരുന്നു— രാജ്യത്തിന്നുഒടുക്കം ക്ഷയംപറ്റിഎങ്കിലുംഅതി
ൽ യവനസഭക്കാരുംപ്രൊതസ്തന്തരുംആയപ്രജകൾ്ക്കു ഹിംസഒടു
ങ്ങിഇല്ല— പൊലൎക്കകിഴക്കെരുസ്യമഹാവംശം ഉണ്ടല്ലൊ— അതി
൧൬൮൯ – ൧൭൨൫ ന്റെമ്ലെഛ്ശതയെമാറ്റുവാൻ ൧ ആം പെതർ നിശ്ചയിച്ചുയുരൊപ
യിൽ നടക്കുന്ന കപ്പൽ തൊഴിലുകൾക്കും യുദ്ധവിദ്യെക്കുംമറ്റുംയൊ
ഗ്യതവരുത്തിയവനസഭയെയുംതനിക്കുമാത്രംഅധീനമാക്കിതു
ൎക്കരെയുംസ്വെദരെയും താഴ്ത്തിതെക്കുവടക്കു ൨ സമുദ്രതീരങ്ങളൊളം
൧൭൬൩ – ൯൬ രാജ്യം വൎദ്ധിപ്പിച്ചുവാണശെഷം— ൨ ആം കഥരീനഭൎത്താവെകൊ
ന്നുസിംഹാസനം എറിയഉടനെഫ്രാഞ്ചിയിൽ നടക്കുന്നജഡജ്ഞാ
നത്തെആശ്രയിച്ചുദുൎമ്മാൎഗ്ഗക്കാരത്തിഎങ്കിലും ലൊകസ്തുതിസമ്പാ
ദിച്ചു— യവനസഭാസ്വത്തെഅവൾ അടക്കിപുറനാടുകളിൽനിന്നുവ
ന്നവൎക്കമതസ്വാതന്ത്ര്യം കല്പിച്ചരുസ്സർആർഎങ്കിലുംസുവിശെഷ
ത്തെകൈക്കൊണ്ടാൽഅവൎക്കകഠിനശിക്ഷകളെകല്പിക്കയും
ചെയ്തു— ആയവൾ പൊലനാടുകളെകാംക്ഷിച്ചു ഫ്രീദരീകൊടുമമ
തഉണ്ടാക്കിയപ്പൊൾ ഇരുവരുംപൊലരൊടുകൌശലംപ്രയൊഗി
ച്ചു മതനിൎവ്വിഘ്നത കല്പിച്ചുചൊദിച്ചപ്പൊൾ വിരൊധംവളരെഉ
ണ്ടായി— കഥരീനയവനസഭക്കാരുള്ളകിഴക്കെനാടും ഫ്രീദരീ


56

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/448&oldid=188410" എന്ന താളിൽനിന്ന് ശേഖരിച്ചത്