താൾ:CiXIV28.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൨

നുഷ്യസ്വഭാവംഎത്രയും നല്ലതല്ലല്ലൊ— എന്നുള്ളതുരുസ്സൊകൌശ
ലവചനങ്ങളാൽഅനെക ൎക്കബൊധംവരുത്തി— അവന്റെപട്ടണമാ
കുന്നഗനെവയിൽഅന്നുതന്നെകല്വിൻമറന്നതുംഒഴികെയെശുദൈ
വപുത്രൻഎന്നുസമ്മതിക്കുന്നത്എത്രയുംദുൎല്ലഭമായി— മറ്റുള്ളവർ
ജ്ഞാനികൾഎന്നുനടിച്ചുദൈവംഇല്ലആത്മാവുംഇല്ലമനുഷ്യൻഘ
ടിഹാരംപൊലെഇരിപ്പവൻഎന്നുംരാജാവുംപട്ടക്കാരുംഇല്ലാഞ്ഞാ
ൽസൎവ്വഭൂമിയും മഹൊത്സവംഎന്നുംഘൊഷിച്ചുപാടിമഹാത്മാക്ക
ൾഎന്നശ്രുതിവരുത്തുകയുംചെയ്തു— ഫ്രാഞ്ചിരാജാവഅതിമൂഢനാ
{൧൫ ലുയിസ്സ} ൧൭൧൫ – ൭൪ കകൊണ്ടുതന്റെവെശ്യമാരുംവിദ്വാന്മാരുംമഹാലൊകരുംഈവ
കഎല്ലാംനല്ലപുതുമഎന്നുവിചാരിച്ചുരസിക്കുന്നതും പ്രശംസിക്കുന്ന
തുംകൂട്ടാക്കിഇല്ലഅന്യരാജ്യങ്ങളിൽമഹാജനങ്ങൾമിക്കവാറും കുര
ങ്ങുകൾഎന്നപൊലെപറിസിലെനടപ്പും ന്യായവുംവെഷാദിക
ളുംഅനുകരിച്ചുനടന്നുപട്ടണംതൊറുംധനാഢ്യന്മാരുംമറ്റും ആവഴി
ആചരിച്ചുപൊരുകയുംസാധുക്കൾ്ക്കുംഫ്രാഞ്ചിമാതിരിഅത്യുത്ത
മംഎന്നുകാട്ടുകയുംചെയ്തു—

ൟഫ്രാഞ്ചിയിലെഅവിശ്വാസത്തെദുയിച്ചരിൽവിശെഷാ
൧൭൧൦ – ൮൬ ൽനടത്തിയതു പ്രുസ്യരാജാവായഫ്രീദരീക് അവൻ രാജ്യത്തെ
വൎദ്ധിപ്പിപ്പാൻ ശ്ലെസ്യനാടടക്കിയപ്പൊൾഅവിടത്തെപ്രൊതസ്ത
ന്തർഔസ്ത്രിയനാൽവളരെഹിംസഅനുഭവിച്ചത്‌കൊണ്ടുമതനിൎവ്വി
ഘ്നതയെഅറിയിക്കുന്നപുതുരാജാവെസന്തൊഷത്തൊടെകൈ
൧൭൪൦ ക്കൊണ്ടു— ഔസ്ത്രിയ രാജ്ഞിപകവീളെണ്ടതിന്നുഫ്രാഞ്ചിരുസ്യദു
൧൭൫൬ – ൬൩ യിച്ചസ്വെദരെയുംബന്ധുക്കളാക്കിസപ്താബ്ദയുദ്ധത്താൽ ഫ്രീദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/446&oldid=188407" എന്ന താളിൽനിന്ന് ശേഖരിച്ചത്