താൾ:CiXIV28.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൧

ഷയാൽ യുരൊപയിലും അന്യഖണ്ഡങ്ങളിലും പലസാധുക്കൾ്ക്കുംസ്വൎഗ്ഗാ
വകാശം ലഭിക്കുന്നസമയം യുരൊപ്യമഹാവംശങ്ങളിൽ ക്രിസ്തുരാജത്വം
മറക്കഎന്നത് നടപ്പായ്വന്നു— എങ്ക്ലന്തിലെഅവിശ്വാസികൾക്രിസ്ത
മതത്തെപരിഹസിപ്പാൻ തുടങ്ങിയപ്പൊൾ വൊല്ത്തെർ എന്ന ഒരുഫ്രാ
ഞ്ചികവിഅവരെവഴിപ്പെട്ടുഎല്ലാവരെയും രസിപ്പിച്ചുയെശുവിത
യാൻസന്യതൎക്കങ്ങളെയുംവെദത്തെയുംരാജധൎമ്മത്തെയുംഒട്ടൊഴി
യാതെപരിഹസിച്ചുരൊമയിലുംയെശുവിലുംഒരുപൊലെനീരസംജ
നിപ്പിച്ചു— ഫ്രാഞ്ചിയിലെ കല്വിന്യർ എത്രയുംഹിംസകൾ അനുഭവിച്ചി
ട്ടും മുടിയാതെപാൎത്തുകൂൎത്തഎന്നദെവഭടന്റെനിത്യപ്രയാസത്താ
ലെപിന്നെയുംധൈൎയ്യപ്പെട്ടുകാട്ടിലുംനാട്ടിലുംസഭകളായികൂടിയ
പ്പൊൾ ഒരൊബൊധകന്മാർമരണവിധികളാൽസത്യത്തിന്നുസാക്ഷി
കളായികഴിഞ്ഞശെഷം— വൊല്ത്തെർവെദൊപദ്രവം എല്ലാംഈ
മുതിൎന്നആയുസ്സിന്നുപൊരാഎന്നുംഎന്തുവിശ്വസിച്ചാലുംഒന്നുംവി
ശ്വസിക്കാതെപൊയാലുംനല്ലരാജ്യത്തിൽമതനിൎവ്വിഘ്നതകല്പിച്ചു
നടക്കെണംഎന്നുംചാതുൎയ്യത്തൊടെഎഴുതി കാണിച്ചപ്പൊൾ മതസ്വാ
തന്ത്ര്യംഉദാസീനതയാൽലൊകപ്രമാണമായ്വന്നുതുടങ്ങിഫ്രാഞ്ചിക ൧൭൬൩
ല്വിന്യൎക്കഹിംസയുംവിശ്വാസശുഷ്കാന്തിയുംഒരുപൊലെതളൎന്നുകുറഞ്ഞു
രുസ്സൊഎന്നജ്ഞാനിസകലമനുഷ്യൎക്കുംഒരുപൊലെവാഴുവാൻ
അവകാശമാകയാൽ കല്പനയുടെഉറവുപ്രജകളിൽതന്നെ— രാജാ
വുംഅധികാരികളുംവെണംഎങ്കിൽ പ്രജകളുടെനിയൊഗത്താൽ
അത്രെവരെണ്ടത് മതഭെദങ്ങളുംവിവാഹകല്പനയുംസ്ഥാനമാന
ക്രമങ്ങളുംമറ്റുംഎന്തിന്നുഎല്ലാവരുംസ്വഭാവപ്രകാരംനടക്കട്ടെമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/445&oldid=188405" എന്ന താളിൽനിന്ന് ശേഖരിച്ചത്