താൾ:CiXIV28.pdf/444

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൦

നിങ്ങൾശുദ്ധീകരണത്തിന്നായിനിത്യം അദ്ധ്വാനിച്ചുപുതുതായിജനി
ക്കാത്തവർ എങ്കിലുംവായിച്ചുപ്രാൎത്ഥിച്ചുസ്നെഹക്രിയകളെനടത്തി
പൂൎണ്ണവിശ്വാസത്തെഅന്വെഷിക്കെണംഅതുകിട്ടിഎങ്കിൽ ഇ
ഹലൊകത്തിൽതന്നെപാപം ഇല്ലാത്തതികവിൽ എത്തെണം എ
ന്നുത്സാഹിപ്പിച്ചു— ചിഞ്ചന്തൊൎഫയെശുമാത്രം എന്റെതികവു— മൎത്യ
നിലെതികവുഒരുനാളും എത്താത്തതുഭയസംശയങ്ങൾ ഇല്ലാത്ത ക
ൎത്തൃവിശ്വാസം പ്രമാണം അതുകിട്ടുമ്മുമ്പെ ഭക്തിക്കായിഅദ്ധ്വാനിക്കു
൧൭൪൦ ന്നത് കൎമ്മസെവ അത്രെ എന്നുവാദിച്ചു— എന്നിങ്ങിനെ ഇരുവരും
പിരിഞ്ഞുപൊയി— ഭ്രാതാക്കളിൽചിലർകള്ളസമാധാനത്തിൽ ആ
ശ്രയിച്ചുപൊയിമെഥൊദിസ്തർ നിത്യപൊരാട്ടം നിമിത്തംകൂടക്കൂ
ടെരക്ഷാസന്തൊഷത്തെമറന്നും ഇരിക്കുന്നു— തെരിഞ്ഞെടുത്തവൎക്ക
വെണ്ടിമാത്രം ക്രിസ്തുമരിച്ചുമുന്നിൎണ്ണയത്താൽ അത്രെ എഴുനീല്പും
അധഃപതനവുംസംഭവിക്കുന്നുപുനൎജ്ജാതൻവീഴുകയില്ലഎന്നു
ഹ്വിട്ടഫില്ദവാദിക്കകൊണ്ടുവെസ്ലിവിരൊധിച്ചുഅൎമ്മിന്യഭാ
വത്തിലെക്കചാഞ്ഞുഇരുവരും അന്നുമുതൽവെവ്വെറെഉള്ള
വഴിക്കുനടന്നു രക്ഷിതാവെതളരാതെസെവിച്ചുപൊന്നു— മരണ
സമയത്തിരുവൎക്കും ക്രിസ്തുരക്തത്തിലെആശ്രയമെഉള്ളു— ൩൪ വ
ൎഷത്തിന്നകം ൧൮൦൦൦ പ്രസംഗങ്ങളെചെയ്തശെഷം ഹ്വിട്ടഫില്ദ
൧൭൭൦ അമെരിക്കയിൽസത്യകരുണയെഅറിയിച്ചുസഞ്ചരിക്കുമ്പൊൾ
൧൭൯൧ മരിച്ചു— വെസ്ലിഎങ്ക്ലന്തിൽ വെച്ചുമരിച്ചു— അന്നുള്ളമെഥൊദിസ്തർ
൮൦൦൦൦ ഇപ്പൊൾസൎവ്വലൊകത്തിങ്കലുംകൂടി ൧൦ ലക്ഷത്തൊളംഉണ്ടു—
ഇപ്രകാരംപിയതിസ്തഭ്രാതാക്കൾ മെഥൊദിസ്തർ ഇവരുടെശുശ്രൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/444&oldid=188403" എന്ന താളിൽനിന്ന് ശേഖരിച്ചത്