താൾ:CiXIV28.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൬

ടത്തുന്നുന്യായം— ദെനരാജാവിന്നുതൊമാമുതലായദ്വീപുകൾഉണ്ടുഅ
തിൽനിന്നുഒരുകാപ്പിരിയെകണ്ടപ്പൊൾ ചിഞ്ചന്തൊൎഫ മനസ്സലി
ഞ്ഞുരാജസമ്മതംവാങ്ങിഅവിടെക്കുംഭ്രാതാക്കളെഅയച്ചു— ആയ
൧൭൩൨ വർ ഉടയവരുടെ വിരൊധം നിമിത്തം വെറെവഴികാണാഞ്ഞുതങ്ങൾ
തന്നെഅടിമപ്പണിഎടുത്തുകൊണ്ടുകാപ്പിരികളുടെമമതഉണ്ടാക്കി
സഭകളെചെൎപ്പാൻ തുടങ്ങി— മറ്റവരെമറ്റെദിക്കിലും അയച്ചു
സുവിശെഷംവ്യാപിപ്പിക്കയും ചെയ്തു—

അക്കാലത്തദുയിച്ചരിൽ ഒരുമെലദ്ധ്യക്ഷൻസലിസ്പുൎഗ്ഗനാട്ടിൽ
പ്രൊതസ്തന്തപ്രജകളെകണ്ടുയെശുവിതരെകൊണ്ടുമനന്തിരിവാ
൧൭൨൭ ൻ നിൎബ്ബന്ധിച്ചുകൈസരുടെപട്ടാളങ്ങളെകൊണ്ടുവളരെഉപദ്രവി
ച്ചപ്പൊൾ— അവരുടെപ്രമാണികൾഎല്ലാവരുംകാട്ടിൽകൂടിവന്നു
കൈകളെഉപ്പിൽ ഇട്ടുസുവിശെഷവിശ്വാസത്തെയും സഹൊദര
സ്നെഹത്തെയും മരണപൎയ്യന്തം കാത്തുകൊൾ്വാൻസത്യം ചെയ്തു ഉപ്പുതി
൧൭൩൧ ന്നുകയുംചെയ്തു— (൪. മൊശ. ൧൮, ൧൯)— ഈ ഉപ്പുകറാർ മത്സരംഎ
ന്ന അദ്ദ്യക്ഷൻ കല്പിച്ചുശിക്ഷിച്ചുഅവരെഹെമിപ്പാൻ കഴിഞ്ഞ
തുംഇല്ല— അപ്പൊൾഹിമകാലത്തുതന്നെ ഒരുദിവസവും വൈകാ
തെനാടുകടപ്പാൻ കല്പനയായി ഉടനെ ൩൦൦൦൦ ആൾവീടുനിലങ്ങളെ
യും വിട്ടു മലകളിൽനിന്നിറങ്ങി പലവഴിയായും പുറപ്പെട്ടു— അവർപ്രാ
ൎത്ഥിച്ചുപാടിനടക്കുമ്പൊൾപലനഗരക്കാരുംരൊമക്കാരും കുട്ടികളും
പാതിരിമാരും അസംഗതിയായി കൂടിപുറപ്പെട്ടുനാടുവിട്ടുപൊയി—
എന്റെദെശം കാടായാലുംവെദങ്കള്ളർഅരുത് എന്നുഅദ്ധ്യക്ഷ
ന്റെവിധി— ദുയിച്ചപ്രൊതസ്തന്തരും വിശെഷാൽ പ്രുസ്യരാജാവും അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/440&oldid=188395" എന്ന താളിൽനിന്ന് ശേഖരിച്ചത്