താൾ:CiXIV28.pdf/439

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൫

ഹത്തെഇടച്ചൽകൂടാതെമൂപ്പന്മാരെകൊണ്ടുനടത്തിച്ചുപൊന്നു— അവ
ന്റെകഷ്ടങ്ങളെയുംപ്രവൃത്തികളെയുംവിവരിപ്പാൻപാടില്ല— കൈ
സർ ഇവൻഎന്റെപ്രജകളെവലിച്ചെടുക്കുന്നുഎന്നുസങ്കടപ്പെട്ട
പ്പൊൾ സഹ്സവാഴിചിഞ്ചന്തൊൎഫെനാട്ടിന്നുപുറത്തയച്ചു— പിന്നെഅ
വൻചിലഭക്തിയുള്ളരൊമക്കാരൊടുംമമതവിടാതെപാപ്പാവെമാനി
ച്ചുലെഖനം എഴുതിയപ്പൊൾലുഥരാനർമുറയിട്ടുഈദ്രൊഹിനമ്മെ
രൊമയിൽഎല്പിക്കുംഎന്നുദുഷിച്ചുപറഞ്ഞു— പിയതിസ്തരൊടുംവി
രൊധങ്ങൾഉണ്ടായി— കുട്ടിയെപൊലെഒട്ടും മടിയാതെരക്ഷിതാവെ
വിശ്വസിച്ചുഅവന്റെരക്തത്തിൽആശ്രയിച്ചാൽമതിഎന്നുഅവ
ന്റെപക്ഷം— സ്വപാപം ആരാഞ്ഞറിഞ്ഞുഅനുതപിക്കുന്നതിൽവെണ്ടു
വൊളംക്ലെശിച്ചുഅഴിനിലപൂണ്ടിട്ടത്രെവിശ്വസിപ്പാൻതുനിയാവു
എന്നുപിയതിസ്തരുടെപക്ഷംഇങ്ങിനെപലവാദങ്ങൾഉണ്ടായിട്ടും
സ്നെഹത്തിന്റെഊഷ്മാവ്കെട്ടില്ല— അവൻ താൻവിൎത്തമ്പൎഗ്ഗനാട്ടി
ൽ ചെന്നുആസഭയിൽ ബെംഗൽ മുതലായവൈദികന്മാരാൽ വ ☩൧൭൫൨
ൎദ്ധിച്ച ജീവനെയും വെദജ്ഞാനത്തെയും കണ്ടുസന്തൊഷിച്ചുസഖ്യ
തചെയ്തുതു ബിംഗൻഎന്ന അവരുടെവിദ്യാലയത്തിൽതാൻബൊ
ധകസ്ഥാനംഎല്കകയും ചെയ്തു—

ശെഷംചിഞ്ചന്തൊൎഫദെനരാജാവൊടുസ്നെഹംകെട്ടിഎഗദയുടെ
പ്രവൃത്തിവിവരംകെട്ടാറെഅവന്നുസഹായത്തിന്നായി ൨ ഭ്രാതാക്ക
ളെഗ്രീൻലന്തിലെക്ക് നിയൊഗിച്ചു— മദ്ധ്യാമെരിക്കയിൽപലതുരു
ത്തികളും അതാതയുരൊപ്യൎക്കഉണ്ടു— കാപ്പിപഞ്ചസാരമുതലായ്തു
ണ്ടാക്കുവാൻ അഫ്രിക്കയിൽനിന്നുഅടിമകളെവാങ്ങിപാൎപ്പിച്ചുവെലന

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/439&oldid=188393" എന്ന താളിൽനിന്ന് ശേഖരിച്ചത്