താൾ:CiXIV28.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൪

ക്കിഒരുസഭയെചെൎക്കയുംചെയ്തു—

പിയതിസ്തരാൽഭ്രാതൃകൂട്ടത്തിന്നുംനൂതനജീവനുണ്ടായി— ആയവ
ർഹുസ്യരുടെഉത്തമസന്തതിഎന്നുമുമ്പെപറഞ്ഞുവല്ലൊ— മുപ്പത്താ
ണ്ടിലെയുദ്ധത്താൽ ബൊഹമ്യമഹൎയ്യമുതലായ ഔസ്ത്രിയ നാടുകളി
ൽസുവിശെഷം നഷ്ടപ്രായമായി ഉംഗ്രപ്രൊതസ്തന്തർമാത്രംഹിംസ
കളിലുംഒടുങ്ങാതെവളരെകാലംകൈസരൊടുഎതിർനിന്നുപാതിസ
മാധാനംവരുത്തി— ശെഷംനാടുകളിൽവല്ലവരുംവിശ്വാസംകാട്ടിയാ
ൽതടവിലാക്കുകിലുമാംനാടുകടത്തുകിലുമാം— ഇങ്ങിനെഔസ്ത്രിയയി
ൽനിന്നുസഹ്സയിൽ ഒടിപൊയഒരുവിശ്വാസിസ്വരൂപത്തിൽ ചിഞ്ച
൧൭൦൦ ന്തൊൎഫഎന്നപ്രഭുജനിച്ചുഅവൻതന്റെബാല്യത്തിലെനിത്യംയെ
ശുവൊടുസംസാരിച്ചുസ്പെനർഫ്രങ്കമുതലായവരുടെഅനുഗ്രഹത്താ
ൽ വൎദ്ധിച്ചുയെശുനാമത്തിന്നായിനിരന്തരംസെവിപ്പാൻനെൎന്നു—പ
ലരാജ്യങ്ങളൂടെപ്രയാണംചെയ്തുയെശുവിന്റെആളുകളെഎതുവൎണ്ണം
എങ്കിലും തിരഞ്ഞുഅവരുടെഅവസ്ഥഗ്രഹിച്ചുകൊള്ളുമ്പൊൾ
പറിസിൽ വെച്ചുശ്രെഷ്ഠയാൻസന്യരൊടുംപരിചയംഉണ്ടായിരൊമ
മുതലായനാമഭെദങ്ങളെകൊണ്ടുയെശുസ്നെഹത്തിന്നുഭെദംവരരുത്
എന്നുനിശ്ചയിച്ചുനടന്നുസത്യമുള്ളഐക്യത്തിന്റെദൃഷ്ടാന്തംതന്റെ
തലമുറെക്ക കാട്ടുകയുംചെയ്തു— അവൻ മടങ്ങിവന്നപ്പൊൾ ഒരുദെ
൧൭൨൨ ശംവാങ്ങി ഹെൎഹ്നുത്തഎന്നഊർതീൎത്തുഔസ്ത്രിയനാടുകളിൽനിന്നു
സുവിശെഷംനിമിത്തംഒടിവന്നവരെ ചെൎത്തുഈഗ്രാമംസഭെക്കു
മുഴുവനുംപുതുക്കംവരുത്തുന്ന കടുമണിആയിരിക്കെണംഎന്നുവെ
ച്ചുഭ്രാതാക്കൾ ലുഥാനർകല്വിന്യർ ഇങ്ങിനെമൂന്നുഅവയവമുള്ളദെ


55

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/438&oldid=188391" എന്ന താളിൽനിന്ന് ശേഖരിച്ചത്