താൾ:CiXIV28.pdf/435

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൧

എന്നദുഷിനാമവുംവിരൊധവുംഉണ്ടായിസഹ്സവാഴിസ്പെനരുടെശാ
സനവാക്കുസഹിയാതെഅവനെനീക്കുകയുംചെയ്തു— ഉടനെ ബ്രണ്ട
മ്പുൎഗ്ഗവാഴിഅവനെബെൎലിനിലെക്കക്ഷണിച്ചുപള്ളിയുംഎല്പിച്ചു
പിയതിസ്തവൈദികന്മാർപഠിപ്പിക്കെണ്ടതിന്നു ഹല്ലയിൽഒരുപുതി
യവിദ്യാലയംസ്ഥാപിക്കയുംചെയ്തു— അന്നുമുതൽ ലുഥരാനൎക്കപരിപാ ൧൬൯൨
ലകനായസഹ്സവാഴിപൊലരാജാവാകെണംഎന്നഅഭിമാനംവി
ചാരിച്ചുരൊമമതത്തെകൈക്കൊൾ്കയാൽബ്രണ്ടമ്പുൎഗ്ഗന്നുസുവിശെഷ
ക്കാരിൽമൂപ്പുവന്നു— സഹ്സപൊലരാജ്യങ്ങൾവെഗം ക്ഷയിക്കുന്നതിന്നിടയി ൧൬൯൭
ൽ ബ്രണ്ടമ്പുൎഗ്ഗന്നു പ്രുസ്യരാജത്വവുംശുഭവൎദ്ധനയുംലഭിച്ചു—

ഹല്ലയിൽപിയതിസ്തപണ്ഡിതരിൽ ഫ്രങ്കവിശിഷ്ടനായിവിളങ്ങി ൧൭൨൭☩
—ലുഥരെപൊലെവളരെപൊരാടീട്ടത്രെവിശ്വാസസന്തൊഷത്തെ
പ്രാപിച്ചപ്പൊൾനീതീകരണവചനത്തെപിടിച്ചുകൊള്ളുന്നചത്തവി
ശ്വാസത്തൊടുഎതിൎത്തുനിന്നുപുനൎജ്ജനനത്തിന്റെഫലങ്ങൾക്കായി
ചൊദിച്ചുശുദ്ധീകരണത്തിന്നായിപ്രബൊധിപ്പിച്ചുകൊണ്ടുപണ്ടുവി
ത്തമ്പൎക്കഗെനെവയുംഉള്ളപ്രകാരംഹല്ലയെജീവനുള്ളവിശ്വാസ
ത്തിന്നുഉറവാക്കി— ശത്രുക്കൾലുഥരുടെഅക്ഷരംചൊല്ലിതൎക്കിക്കുന്തൊ
റുംഅവൻജീവനുള്ളവിശ്വാസത്തിന്റെപുതുപ്രവൃത്തികളെഇടവിടാ
തെകാട്ടി— അനാഥരെപ്രത്യെകംകൈക്കൊണ്ടുനിത്യപ്രാൎത്ഥനയാൽ
അവൎക്കുവിശാലമായഭവനംതീൎത്തുദെവഭക്തിയുള്ളയുവാക്കളെവ
ളൎത്തി ൬൦൦൦ ഒളം വെദശസ്ത്രങ്ങളെഅഭ്യസിപ്പിച്ചുദുയിച്ചസഭെക്കവിശ്വ
സ്തബൊധകരാക്കിപുറജാതികളൊടുംസുവിശെഷം അറിയിക്കെണ്ട
തിന്നുദുയിച്ചരിൽ പുതിയഉത്സാഹംവരുത്തുകയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/435&oldid=188385" എന്ന താളിൽനിന്ന് ശേഖരിച്ചത്