താൾ:CiXIV28.pdf/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൦

ഭെദത്തിന്നല്ല ഐക്യത്തിന്നായിശ്രമിക്കെണം അപൊസ്തലവി
ശ്വാസപ്രമാണം അടിസ്ഥാനം ആകട്ടെഭിന്നതഉള്ളഉപദെശങ്ങ
ളെഅധികം പ്രശംസിക്കരുതു— എന്നതുകൊണ്ടുതകൎത്തവായ്പടഎല്ലാ
പള്ളികളിലുംഉണ്ടായികള്ളസമാധാനമല്ലശുദ്ധിവെണംഎന്നു മി
ക്കവാറു ബൊധകന്മാരുടെപക്ഷം— ബ്രണ്ടമ്പുൎഗ്ഗവാഴികല്വിന്യ
നാകകൊണ്ടുലുഥരാനപള്ളികളിൽവാദംഅരുത്എന്നുകല്പി
൧൬൬൫ ച്ചുദിവ്യകവിയായഗെൎഹൎത്തമുതലായവർ മനൊബൊധം നിമി
ത്തം അനുസരിക്കായ്കകൊണ്ടുഅവരെനീക്കി— മറ്റുപലരുംനിത്യ
തൎക്കത്തെകെൾ്പാൻ പള്ളിക്കുപൊകുന്നതിനാൽഎന്തുസാരംവീ
ട്ടിൽനിന്നുസുഖെനവായിച്ചുംധ്യനിച്ചും പ്രാൎത്ഥിക്കാമെല്ലൊഎന്നുനി
രൂപിച്ചുപൊയാറെസ്പെനർഎന്നബൊധകൻദെവകരുണയാ
ലെഉദിച്ചു— ബുദ്ധിയാലും അഭ്യാസത്താലും അല്ലമാനസാന്തരത്താ
ൽതന്നെസത്യം ഗ്രഹിക്കും— രൊമയെമാത്രംദുഷിച്ചാൽതന്നെ
ദെവകടാക്ഷംഉണ്ടെന്നുഭാവിച്ചുകൂടാ— സഭയെസെവിക്കുന്നആ
ചാൎയ്യത്വം പട്ടക്കാരിലല്ലജീവനുള്ളവിശ്വാസികൾഎല്ലാവരിലും
ഉണ്ടുഎന്നുള്ളവാക്കിനാലുംഎഴുത്തുകളാലുംകാണിച്ചുപള്ളിയിലെ
ചൊദ്യൊത്തരങ്ങളെവരുത്തിപള്ളിക്കുപുറമെവീടുകളിൽഭക്തന്മാ
രുടെചെറുകൂട്ടങ്ങളെനടത്തിഅനെകർഗുണീകരണതൎക്കംനിമി
ത്തംഉപെക്ഷിച്ചുപൊയവെദവായനയുംവ്യാഖ്യാനവുംസഹസ്രാ
ബ്ദവാഴ്ചയുടെപ്രത്യാശയുംസൂക്ഷ്മമായചാരിത്രശുദ്ധിയുംപുതുതാ
യിജ്വലിപ്പിച്ചുബഹുഹൃദയങ്ങളിലുംഗുണീകരണത്തെനിവൃത്തിക്ക
യുംചെയ്തു— അതിന്നുവളരെപരിഹാസവും(ഭക്തിക്കാർ) പിയതിസ്തർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/434&oldid=188383" എന്ന താളിൽനിന്ന് ശേഖരിച്ചത്