താൾ:CiXIV28.pdf/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൯

ണംവില്യംഎങ്ക്ലന്തഹൊല്ലന്തൟരണ്ടിന്നും കൈസരെയുംതുണ
ആക്കിലുയിസെശിക്ഷിപ്പാൻപുറപ്പെട്ടു— അവന്റെഡംഭുതാണു
പൊയതിന്റെശെഷംഅവനുംഫ്രാഞ്ചിഅദ്ധ്യക്ഷന്മാരും പാപ്പാ
വൊടുക്ഷമചൊദിച്ചുആഗാല്യസഭാവെപ്പുകൾനാലുംതള്ളുകയും
ചെയ്തു—— അനന്തരംയെശുവിതരസ്നെഹിതനായ ഒരുപുതിയപാ ൧൬൯൩
പ്പായാൻസന്യഭാവത്തെകെവലംശപിക്കയാൽഫ്രാഞ്ചിയിൽ ൧൭൧൩
വെച്ചഔഗുസ്തീനെഅനുസരിക്കുന്നരൊമക്കാൎക്കുവളരെകാലംഹിംസഉ
ണ്ടായി— *ആത്മാവിന്നുക്രിസ്തുവൊടുള്ളഐക്യത്തെയും നിരപെക്ഷ
യെയും ഫെനലൊൻ എന്ന അദ്ധ്യക്ഷശ്രെഷ്ഠൻ വളരെഭക്തിയൊ
ടെഉപദെശിച്ചപ്പൊൾപാപ്പാഅതുവുംതള്ളിഅവൻവിനയപൂൎവ്വമാ
യിശാസനത്തെതാൻപള്ളിയിൽവായിച്ചറിയിച്ചുപാപ്പാജ്ഞെക്കുകീ
ഴ്പെട്ടുതന്റെപ്രബന്ധംനിരസിക്കയുംചെയ്തു— എങ്കിലും കല്വിന്യർയാ
ൻസന്യർമുതലായവർഹൊല്ലന്തിൽവാങ്ങിലുയിസിന്റെനിഷ്ഠുര
തയെനിത്യം ആക്ഷെപിച്ചുഫ്രാഞ്ചിയിൽവാദവുംഹിംസയുംതീരാ
യ്കയാൽ മഹാജനങ്ങളുംവിദഗ്ദ്ധരുംഒക്കയുംവിഘ്നംകൂടാതെവാ
ഴെണ്ടതിന്നുദെവകാൎയ്യത്തിൽ ഉദാസീനത അത്യാവശ്യംഎന്നറിഞ്ഞു
ലൌകികത്തെസൎവ്വപ്രമാണമാക്കിനാസ്തികരൊളംതാണുപൊക
യുംചെയ്തു—

ദുയിച്ചപ്രൊതസ്തന്തരിൽ ആകാലത്തുപുതിയദെവപ്രവൃത്തിതുട
ങ്ങി— രൊമയൊടും കല്വിന്യരൊടുംഉള്ളതൎക്കം അല്പംശമിച്ചപ്പൊ
ൾ കലിഷ്ടൻ ഉപദെശിച്ചത്— ഇരുവരൊടും ആകുന്നെടത്തൊളം ☩ ൧൬൭൬


*അൎദ്ധപെലാഗ്യഭാവം രൊമയിൽ നിന്നുപിന്നെയുംസഭാവ്യവസ്ഥയായ്ചമഞ്ഞു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/433&oldid=188381" എന്ന താളിൽനിന്ന് ശേഖരിച്ചത്