താൾ:CiXIV28.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൬

ന്തെഒടുക്കുവാൻഒരുമ്പെട്ടുസ്വരാജ്യമാനത്തെ ഫ്രാഞ്ചിക്കുവിറ്റുസുവി
ശെഷവിരൊധത്തെചിരിച്ചുസഹിക്കയുംചെയ്തു— മഹാലൊകരും
പ്രാകൃതന്മാരും എല്ലാപുരിതാനർമൂപ്പർസ്വാധീനർബപ്തിസ്തർ
മുതലായവരെമുറ്റും കപടഭക്തിക്കാർ എന്നഒഴികഴിവുചൊല്ലിപരി
ഹസിച്ചുംഹിംസിച്ചുംപൊന്നു— അക്കാലംബുന്ന്യൻ എന്നഒരുബപ്തിസ്ത
പ്രസംഗിയെശുവെഅറിയിപ്പാൻ മടിയായ്കയാൽ ൧൨ വൎഷംതടവി
ൽപാൎത്തുക്രിസ്തുകഷ്ടമഹത്വവുംഅനുഭവിച്ചുസഞ്ചാരിയുടെസ്വൎഗ്ഗപ്ര
യാണംമുതലായശ്രെഷ്ഠൊപമകളെതീൎക്കയുംചെയ്തു— അദ്ധ്യക്ഷപ
ള്ളിയിൽ തിരുവത്താഴത്തിന്നുചെരാത്തവൎക്കും രാജാവ്സഭാശിര
സ്സുഎന്നുസമ്മതിക്കാത്തവൎക്കുംരാജവെലഇല്ലഎന്നു (൧൬൭൩)
വെച്ചവെപ്പു—

അന്നുമുതൽ എങ്ക്ലന്തിൽദിസ്സന്തർ എന്നഭിന്നമതികൾ എങ്ക്ലിഷ
സഭെക്ക് പുറത്തുനില്ക്കുന്നു— ഉപദെശം നിമിത്തമല്ലനടപ്പുചൊല്ലിഭി
ന്നതഉണ്ടു— മൂപ്പകൂട്ടങ്ങൾഒരുവകെക്കുപ്രമാണംസ്വാധീനരുംബപ്തിസ്ത
രും ഒരൊരൊഊൎക്കാർതങ്ങൾതന്നെഉപദെഷ്ടാക്കളെപണിക്ക്ആ
ക്കുന്നു— മൂന്നുവകയുംമിക്കതും കല്വിന്യർ— അദ്ധ്യക്ഷസഭയിലൊഅൎമ്മി
ന്യഭാവങ്ങൾ വളരെഅതിക്രമിച്ചുഈപക്ഷങ്ങൾ്ക്കഎല്ലാംവൃഥാവാദം
ഉണ്ടു— എന്നുഫൊക്ഷവിചാരിച്ചുബാഹ്യമായത്ഒക്കയും നിസ്സാരംവെദ
☩൧൬൯൧ പുസ്തകവുംസ്നാനഭൊജനവുംബാഹ്യമായുള്ളവയല്ലൊഉള്ളിലെ
ക്രിസ്തുമതിഉള്ളത്തിൽദെവവചനംകെൾ്ക്കെണം ഉള്ളത്തെ കഴുകിഊ
ട്ടെണംപിന്നെപട്ടക്കാരൻപെരുനാൾപാട്ടുമുതലായത്ഒന്നുംവെണ്ടാ
സഭക്കാർ കൂടിയാൽ ആത്മാവ് ഉത്സാഹിപ്പിക്കുന്നആണൊപെണ്ണൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/430&oldid=188376" എന്ന താളിൽനിന്ന് ശേഖരിച്ചത്