താൾ:CiXIV28.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൨

ശലങ്ങളെകൊണ്ടുപാപികൾ്ക്കആശ്വാസവും തങ്ങൾ്ക്കജനരഞ്ജന
യുംവരുത്തും— രാജാവ്‌നിത്യവ്യഭിചാരിആകകൊണ്ടുഅവർക
ല്പിച്ചസമാധാനത്തിൽ ആശ്രയിച്ചുഅവരെഎറ്റവും കടാക്ഷി
☩൧൬൩൮ ച്ചു പൊന്നു—

അപ്പൊൾ യാൻസൻ എന്ന അദ്ധ്യക്ഷൻ ഔഗുസ്തീനെഅനുസ
രിച്ചുതീൎത്തപുസ്തകത്തെഫ്രാഞ്ചിയിലെഭക്തന്മാർപലരുംപ്രമാണമാ
ക്കി കരുണയാലെനീതിഅല്ലാതെ കണ്ടുമനുഷ്യന്നുഒരുഗുണവും
ഇല്ലഎന്നുകണ്ടുയെശുവിതരൊടുവാദംതുടങ്ങി— യാൻസന്യർ രൊമസ
ഭയെയും പുരാണപിതാക്കന്മാരെയും വിട്ടുവെദവചനത്തെഎകാശ്ര
യം ആക്കുവാൻ മനസ്സില്ലാത്തത് ഒഴികെലുഥരുടെആദിഭാവത്തൊ
ടുവളരെഒത്തുവന്നു— സ്ത്രീകളുംപുരുഷന്മാരുംവളരെ കൂടിപൊൎത്ത്രൊ
യൽ മറത്തെഅധിവാസം ആക്കി വെദത്തെയും ഔഗുസ്തീൻ മുതലാ
യവരെയുംഭാഷയിൽ ആക്കിപരത്തികുട്ടികളെനന്നപഠിപ്പിച്ചവി
ദ്യയെയുംവൎദ്ധിപ്പിച്ചിരുന്നു— യെശുവിതർ അസൂയപ്പെട്ടുവിരൊ
൧൬൫൬ ധിച്ചാറെപസ്കൽ എന്നഗണിതശാസ്ത്രിയെശുവിതരുടെഉപദെശം
ദൊഷമത്രെഎന്നുഒരുപുസ്തകംചമെച്ചുപരിഹാസമാക്കിനല്ലകാ
ൎയ്യത്തിന്നുത്സാഹിച്ചാൽഎതുപായവുംശുഭംഎന്നുംരണ്ടൎത്ഥംഉള്ള
വാക്കുകളെപറഞ്ഞുഒരുഅൎത്ഥത്തെതാൻനിരൂപിച്ചുമറ്റവനെ
വെറെഅൎത്ഥത്തെപിടിപ്പിച്ചാൽ വ്യാജമല്ലഎന്നുംഅനുതാപംഅ
ല്പംഎങ്കിലും പാപമൊചനത്തിന്നുമതിഎന്നുംമറ്റുംയെശുവിതപ
ക്ഷങ്ങൾഎത്രയുമല്ലാത്തവഎന്നുലൊകസമ്മതമായി— യെശുവി
തർകൊപപരവശന്മാരായിരാജാവെയും പാപ്പാവെയുംവശീകരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/426&oldid=188368" എന്ന താളിൽനിന്ന് ശേഖരിച്ചത്