താൾ:CiXIV28.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൦

കടലിൽ അവൎക്കുയവനദ്വീപും ജാപാൻ ചീനകച്ചവടവും ഉണ്ടുതെ
ക്കെ അഫ്രിക്കതലയിൽഅവർ കുടിയെറിപാൎത്തു (൧൬൫൧) പൊ
ൎത്തുഗീസരിൽനിന്നുസിംഹളദ്വീപു (൧൬൫൬) യാഴപാണംതൂ
൧൬൬൩ ത്തുകുടിനാഗരപട്ടണം കൊല്ലം (൧൬൬൧) കൊച്ചി കണ്ണനൂർ
മുതലായതും എടുത്തുയെശുവിതരെകൊടുങ്ങല്ലൂരിൽനിന്നുആ
ട്ടിസുറിയാണികൾ്ക്കലൊകസ്വാതന്ത്ര്യം വരുത്തി— ഇങ്ങിനആസ്യഅ
ഫ്രിക്ക അമെരിക്ക യുരൊപഖണ്ഡങ്ങളിൽനിന്നുകപ്പല്ക്കനിത്യ
വരുത്തും പൊക്കും ദ്രവ്യത്തിന്നു അനന്തവൎദ്ധനയും വിദ്യെക്ക
ഒരൊരൊപുതുമയുംസംഭവിച്ചുപടവെണ്ടിവന്നാൽപണത്താൽ
കൂലിച്ചെകവരുംരാജതുണയും വെണ്ടുവൊളം കിട്ടും— പൊൎത്തുഗാ
ലിൽനിന്നു ആട്ടിക്കളഞ്ഞ യഹൂദരും രൊമക്കാർ നീക്കിയസുവി
ശെഷക്കാരും പ്രൊതസ്തന്തദെശങ്ങളിൽനിന്നുവാങ്ങിയരൊമ
ക്കാർമുതലായമതവികാരികളുംഭെദം കൂടാതെഅവിടെചെ
ന്നുപാൎത്തുപ്രയത്നം കഴിച്ചുസുഖെനവാഴും— പണംവരുത്തുന്നത്
ഒന്നും നിഷിദ്ധമല്ലവല്ലവൻവെദത്തെയുംധൎമ്മവ്യവസ്ഥാ ന്യാ
യങ്ങളെയും രാജാക്കന്മാരെയും പരിഹസിച്ചു ദുഷിച്ചെഴുതിയാ
ലും ദ്രവ്യാശയാൽ അച്ചടിപ്പിച്ചുവില്ക്കുന്നവർ അവിടെഉണ്ടു— എ
ന്നിങ്ങിനെ എല്ലാംവിചാരിച്ചപ്പൊൾസൎവ്വരാജ്യങ്ങളിലുംഹൊല്ല
ന്തിലെ നടപ്പു പ്രമാണമായിതൊന്നിരൊമക്കാർസുവിശെഷ
ദ്വെഷം ക്രമത്താലെമറന്നുആപുതിയമാതിരിപ്രകാരം ലൌകി
കത്തിന്നുഅദ്ധ്വാനിച്ചുയെശുവിതരും പുരാണമതശുഷ്കാന്തിവി
ട്ടുഎങ്ങുംവ്യാപിച്ചവരാകയാൽ കൂട്ടുവ്യാപാരത്താൽ ദ്രവ്യവും അ


53

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/424&oldid=188364" എന്ന താളിൽനിന്ന് ശേഖരിച്ചത്