താൾ:CiXIV28.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൯

അഭീഷ്ടമായിരുന്നുരൊമസഭയും എതിൎത്തുകൊള്ളുവാൻപുതിയ
ശുഷ്കാന്തിധരിച്ചപ്പൊൾപലവംശങ്ങളുംപഴയമതരക്ഷെക്കായി
ഒരുമനപ്പെട്ടിരുന്നു— ക്രമത്താലെപ്രൊതസ്തന്തരിൽ അനെകർ
വെദംചൊല്ലിതന്നിഷ്ടത്തെനടത്തുന്നകപടഭക്തിയിൽഅകപ്പെ
ട്ടുരൊമക്കാരും തിരുസഭയെകുറിച്ചുത്സാഹിക്കുന്നതിൽതളൎന്നുപൊ
യി— രിഷല്യുകൎദ്ദിനാലൻ സഭാജയത്തെക്കാളുംസ്വരാജ്യവൎദ്ധന
നല്ലൂഎന്നതുപ്രമാണമാക്കിയതുമുതൽ കൊണ്ടുഇരുവകക്കാരുംഎ
തിരാളിയെഒടുക്കുവാൻ കഴികയില്ലല്ലൊഎന്നുകണ്ടുപ്രപഞ്ചഭൊ
ഗമഹത്വങ്ങളെഅധികം അന്വെഷിച്ചു— അതുകൊണ്ടുരാജാക്കൾ
മന്ത്രികൾ ജനക്കൂട്ടങ്ങളുംവിശ്വാസത്തെമുഖ്യമാക്കിയ പ്രകാരംഈ
൨൦൦ വൎഷത്തിന്നകം കാണുന്നില്ലദൈവംതന്റെപ്രവൃത്തിയെഘൊ
ഷംകൂടാതെ അതാതദിക്കിലെസാധുക്കളിൽമാത്രം നടത്തിപൊ
രുന്നു— ക്രിസ്തുനാമത്തെധരിച്ചലൊകംസെവിക്കുന്നബിംബങ്ങളി
ൽഒരുഭെദം കാണുന്നു— ഒന്നാം നൂറ്റാണ്ടിൽ വങ്കച്ചവടത്താൽദ്രവ്യം
വൎദ്ധിപ്പിക്കയും കഴിഞ്ഞനൂറ്റാണ്ടിൽപഴയന്യായംമാറ്റിലൊക
സ്വാതന്ത്ര്യം സ്ഥാപിക്കയും ഇങ്ങിനെരണ്ടുക്രമെണഭൂരിപക്ഷത്തി
ന്നുപുരുഷാൎത്ഥങ്ങളായിതൊന്നിഇരിക്കുന്നു—

വെസ്തഫല്യസന്ധിയാൽഹൊല്ലന്തഎന്നചെറിയനാട്ടിന്നുസ്പാന്യ ൧൬൪൮
യൊടുള്ളനെടുമ്പടകഴിഞ്ഞുവന്നപ്പൊൾസകലയുരൊപ്യരുംഈ
പ്രജാപ്രഭുത്വത്തിന്നുഎത്രശ്രീത്വംവന്നുഎന്നുഅതിശയിച്ചുനൊ
ക്കികൊണ്ടിരുന്നു— അതിന്റെ കാരണംതൊഴിലുത്സാഹവും കപ്പ
ലൊട്ടവുംവങ്കച്ചവടവുംതന്നെഎന്നുസൎവ്വപ്രസിദ്ധമായി— ഹിന്തു


53

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/423&oldid=188363" എന്ന താളിൽനിന്ന് ശേഖരിച്ചത്