താൾ:CiXIV28.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൮

മ്മതം വരുത്തി പ്രജാസംഘത്തിന്റെവാഴ്ചയെആയുധബലത്താൽ
തീൎത്തുവെച്ചുമിക്കവാറുംസംഘക്കാരെനീക്കിശെഷമുള്ളവരെകൊ
ണ്ടുരാജാവിന്നുന്യായംവിസ്തരിപ്പിച്ചുലൊണ്ടൻ കൊവിലകത്തിന്റെ
൧൮൪൯ {ജനു, ൩൦} പ്രാകാരത്തിൽവെച്ചുശിരശ്ഛെദം കഴിപ്പിക്കയും ചെയ്തു—

എങ്ക്ലന്തിലും രാജ്യാധികാരം എല്ലാം പ്രജകളുടെകൈക്കൽആയി
ശൌൎയ്യത്താലുംഭക്തിയാലുംസെനാപതിയായ്ചമഞ്ഞക്രൊംവൽപ്ര
ജാപ്രഭുത്വത്തിന്റെപരിപാലകൻഎന്നപെർധരിച്ചു ൩ രാജ്യങ്ങ
ളെയും നടത്തിദെവാരാധനയിൽ സ്വാതന്ത്ര്യം എങ്ക്ലിഷധൎമ്മംആക്കുക
യുംചെയ്തു—

ഇപ്രകാരംപാപ്പാവും യെശുവിതരും എല്ലാം ഒന്നാക്കെണ്ടതിന്നു
അദ്ധ്വാനിച്ചുവ്യൎത്ഥമായ്വന്നുവല്ലൊ— സഭാവാഴ്ചയെആഗ്രഹിക്കയാ
ൽഎങ്ക്ലിഷരാജാവിന്നുംശിക്ഷസംഭവിച്ചുഎന്നുസുവിശെഷക്കാൎക്ക
തെളിവായി— അവരുടെവൈരികളൊനിങ്ങളുടെമാറ്റംസാക്ഷാൽആ
ത്മികം മാത്രമല്ലലൌകികവുംആകുന്നു— ഗുണീകരണത്താൽരാജാ
ക്കന്മാർ നശിക്കുന്നു ജനങ്ങളുംവെവ്വെറെമനസ്സാക്ഷികളാൽപല
പലസഭകളുംനാമങ്ങളുംചൊല്ലിഛിദ്രിച്ചുപൊകുന്നുഎന്നുകുറ്റംപറ
ഞ്ഞുമുറയിടുകയും ചെയ്തു— ഗുണീകരണത്തിന്റെശുഭാശുഭഫലങ്ങൾഇ
പ്രകാരംവെളിപ്പെട്ടുവന്നിരിക്കുന്നു—

൨., സഭാവിശ്വാസത്തിന്നുപ്രപഞ്ചപ്രാമാണ്യത്താ
ൽബലക്ഷയവുംഒരൊരൊദിവ്യപുതുക്കവും വ
ന്ന ആയുസ്സു (൧൬൫൦ – ൧൮൪൮)

ഗുണീകരണംജനിച്ചകാലത്ത്സുവിശെഷംഒരൊരൊജാതികൾ്ക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/422&oldid=188361" എന്ന താളിൽനിന്ന് ശേഖരിച്ചത്