താൾ:CiXIV28.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൭

ന്റെ വിവരം പറവാൻ കാലം പൊരാ—

എങ്ക്ലിഷപ്രജകൾയെശുനമ്മുടെരാജാവെന്നുനിശ്ചയിച്ചുസ്കൊത
രുടെകറാരിൽ കൂടിമൂപ്പസംഘങ്ങൾസഭാരക്ഷെക്കുമതിഎന്നുതീ
ൎത്തുഎങ്ക്ലിഷഐരിഷസ്കൊതസഭകളുടെശ്രെഷ്ഠദൂതന്മാർ ൧൫൦
വെസ്തമിംസ്തരിൽസംഘം കൂടിവളരെപ്രാൎത്ഥനയൊടുംവെദാ ൧൬൪൩ – ൪൭
ന്വെഷണത്തൊടുംകൂടസഭാവിശ്വാസംആരാധനാക്രമംനിത്യനടപ്പു
മുതലായതിന്നു കല്വിൻക്രമപ്രകാരംതീൎപ്പുവരുത്തുകയുംചെയ്തു—
ദുഷ്പ്രവൃത്തിക്കാരെസഭയിൽനിന്നുനീക്കുവാൻ മൂപ്പന്മാർവിധിച്ചത്
പ്രജാസംഘക്കാർ സമ്മതിച്ചില്ലതാനുംഇവൎക്കരാജ്യം മാത്രമല്ലസഭയെ
യുംനടത്തുവാൻകാംക്ഷജനിച്ചു— അതല്ലാതെപ്രജാസംഘക്കാരുടെ
പട്ടാളത്തിൽ മൂപ്പന്മാരുടെവെപ്പുകൾനടന്നില്ലഒരൊരൊഭടന്മാർ താ
ന്താങ്ങടെമനസ്സാക്ഷിയെമാത്രം അനുസരിച്ചുസ്വാധീനരായിദൈ
വത്തെസെവിച്ചുഒരൊരൊആത്മാവ്ഉറഞ്ഞപ്രകാരം പ്രവചിപ്പാ
ൻതുടങ്ങി— മതഭെദങ്ങൾ എണ്ണമില്ലാതൊളംഉണ്ടായിഅതുകൊണ്ടു
സ്കൊതർഭയപ്പെട്ടപ്പൊൾനന്നഞെരുങ്ങിപ്പൊയരാജാവൊടുഇ
ണങ്ങുവാൻവിചാരിച്ചുഎങ്കിലുംഅദ്ധ്യക്ഷന്മാരെനീക്കുന്നത്എ
ന്റെമനസ്സാക്ഷിക്കുവിരൊധംഎന്നുരാജാവ്തീൎച്ചപറകകൊണ്ടുനി
രപ്പുവന്നില്ലഅവർഅവനെഎങ്ക്ലിഷ പ്രജകളിൽഎല്പിച്ചുകൊ
ടുക്കയുംചെയ്തു— അവിടപലവഴിയും വിചാരിച്ചശെഷംസ്വാധീന
ർമാത്രമല്ലസമീകാരികളുംപട്ടാളത്തിൽഅധികംവൎദ്ധിച്ചുഎല്ലാവ
ൎക്കും ഒരുപൊലെതന്നെരാജ്യകാൎയ്യങ്ങളിൽഅധികാരം ഉണ്ടുദെവ
കാൎയ്യത്തിൽ ഒരൊരുത്തൻ തന്റെഇഷ്ടംപൊലെഎന്നുവാദിച്ചുസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/421&oldid=188359" എന്ന താളിൽനിന്ന് ശേഖരിച്ചത്