താൾ:CiXIV28.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൬

സ്തരിപ്പാൻ ഒരുമ്പെടുകയും ചെയ്തു— നിങ്ങൾ ഉടനെപിരിഞ്ഞുപൊ
കെണം എന്നുരാജകല്പനവന്നപ്പൊൾഞങ്ങൾരാജാധിരാജാ
വിന്റെനാമത്തിൽ കൂടി ഇരിക്കുന്നുസഭെക്കഒരുവൻഅത്രെ
തല ആകുന്നുഎന്നുഅവർപറഞ്ഞുഅദ്ധ്യക്ഷന്മാരെസഭയിൽ
൧൬൩൮ നിന്നുപുറത്താക്കിജപസംഗ്രഹത്തെതള്ളുകയുംചെയ്തു— കരൽ
എങ്ക്ലിഷഅദ്ധ്യക്ഷന്മാരൊടുദ്രവ്യംവാങ്ങിപൊർതുടങ്ങിയപ്പൊ
ൾസ്കൊതർതങ്ങളുടെകൊടിമെൽക്രിസ്തുവിന്റെരാജകിരീട
ത്തിന്നുവെണ്ടിഎന്നയുദ്ധകാരണംഎഴുതി കൂട്ടമായികൂടിഎങ്ക്ലി
ഷഭടന്മാർ രക്തം ചിന്നിപ്പാൻ മനസ്സില്ലാതെതൊറ്റുഒടിപൊ
കയുംചെയ്തു—

അപ്പൊൾകരൽവെറെവഴികാണാഞ്ഞുഎങ്ക്ലിഷപ്രജാസം
൧൬൪൦ ഘത്തെ ക്ഷണിച്ചു— അതിന്നായിഹമ്പ്തൻ കൂട്ടരുമായിഎത്തി
വന്നപ്പൊൾ രാജാവ്പണത്തിന്നുഅപെക്ഷിച്ചുഅവരും രാജ
മന്ത്രിയുടെമെൽ അന്യായം ബൊധിപ്പിച്ചുമരണവിധിവരുത്തി—
ലൌദിന്നുംശിക്ഷവന്നു— അതിനാൽ രാജാപെടിച്ചു്സ്കൊതരെവശ
ത്താക്കുവാൻ യാത്രയായപ്പൊൾ ഐൎലന്തിലെരൊമക്കാർഒ
രുദിവസം കലഹിച്ചു ൫൦൦൦൦ സുവിശെക്കാരെ ക്രൂരമായികൊ
൧൬൪൧ ന്നു ഇതുരാജകല്പനഎന്നുപറകയുംചെയ്തു— അതുവ്യാജം എങ്കി
ലും പ്രജാസംഘക്കാർ രാജാവെവിശ്വസിച്ചുകൂടാഎന്നുവെച്ചു
പട്ടാളങ്ങളെയും നടത്തെണ്ടതുരാജാവല്ലഞങ്ങൾതന്നെഎ
ന്നുവാദിച്ചുരാജാവുംക്ലെശിച്ചുപ്രഭുക്കളിലുംപ്രമാണികളിലും ആ
ശ്രയിച്ചുപ്രജാസംഘക്കാരൊടുപടതുടങ്ങുകയുംചെയ്തു— അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/420&oldid=188357" എന്ന താളിൽനിന്ന് ശേഖരിച്ചത്