താൾ:CiXIV28.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൫

ഞായറാഴ്ചയിലെ കളിയും നെരമ്പൊക്കുംതുടങ്ങിയുള്ളരൊമാചാര
ങ്ങളെക്രമത്താലെപൂകിപ്പാൻ ഉത്സാഹിച്ചുപൊന്നു— അപ്പൊൾസ്വാ
ധീനർഎന്നഒരുമതഭെദംഉണ്ടായിഅവരും കല്വിന്യശാഖതന്നെ
ഒരുനാട്ടിലെസഭകൾ്ക്കഒരുപൊലെയുള്ളനടപ്പുവെണ്ടാ അതാതദി
ക്കിലെപുനൎജ്ജാതന്മാർസഭയായികൂടിയാൽതങ്ങൾ്ക്കബൊധിച്ച
ക്രമത്തെതങ്ങൾതന്നെനിശ്ചയിക്കയുംഹിതന്മാരെഉപദെഷ്ടാ
ക്കന്മാരായിവരിക്കയുംചെയ്യാംഎന്നുവിധിച്ചു— ബപ്തിസ്തർഎന്ന
വരും ഉദിച്ചുവിശ്വാസത്തിൽസ്നാനംചെയ്ക ന്യായംഎന്നുവാദിച്ചു—
ഇങ്ങിനെപലരും എഴുനീറ്റുനിത്യനിൎബ്ബന്ധംസഹിയാഞ്ഞുഅമെരി
ക്കയിൽവാങ്ങികുടിയെറി— പൊയവരിൽ എല്യൊത്തഎന്നവൻ
ഉണ്ടുചെന്നിറക്കാരുടെഭാഷഗ്രഹിച്ചുസുവിശെഷഭാഷാന്തരംച
മെച്ചുആ കാട്ടാളരിൽ പ്രെരിതവെലയെദീൎഘക്ഷാന്തിയൊടെചെ
യ്തുകൊണ്ടവൻതന്നെ— അധികംജനങ്ങൾ പൊവാൻ വിചാരിച്ച
പ്പൊൾ മന്ത്രികൾരാജ്യദ്രവ്യത്തിന്നുനാശംവരും എന്നുനിരൂപി
ച്ചുമുടക്കിഹമ്പ്തൻ ക്രൊംവൽ മുതലായപുരിതാനരെപാൎത്തുകൊൾ്വാ
ൻഹെമിച്ചു—

അനന്തരം ലൌദ് എങ്ക്ലിഷരൊമപ്രാൎത്ഥനകളെചെൎത്തുസ്കൊത
ൎക്കുപുതിയജപസംഗ്രഹംചമെച്ചാറെപള്ളിയിലെസ്ത്രീകളും കല
ഹിച്ചുസ്കൊതർ ഒരുമനപ്പെട്ടുനൊമ്പെടുത്തുസത്യമതത്തെപരിപാ
ലിക്കെണം എന്നുള്ളവംശകറാരെപുതുതാക്കിപ്രഭുക്കളും മൂപ്പന്മാ ൧൬൩൭
രും ഒട്ടൊഴിയാതെകരഞ്ഞുചിലർസ്വന്തരക്തത്താലെഒപ്പിട്ട
ശെഷംസംഘംകൂടിഅദ്ധ്യക്ഷന്മാരുടെസാഹസത്തിന്നുന്യായംവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/419&oldid=188355" എന്ന താളിൽനിന്ന് ശേഖരിച്ചത്