താൾ:CiXIV28.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൦

യുംചെയ്തു— ഡില്ലിപാൎശാവിന്റെആളുകളിലും ചിലർവിശ്വസിച്ചുജഹ
ങ്ങീർപാൎശാവ്താൻ രൊമക്കാരൻ ആവാനുംഭാവിച്ചുചീനത്തി
ൽശ്രാദ്ധം മുതലായസംപ്രദായങ്ങളെനിഷെധിക്കായ്കയാൽ യെ
ശുവിതർനിത്യംജയിച്ചുസഭകളെവൎദ്ധിപ്പിച്ചുഈസകലപ്രെരി
തപ്രയത്നത്തിന്നുമൂലസ്ഥാനമായിപ്രൊപഗന്തഎന്നവ്യാപന ക്കൂട്ടം
രൊമയിൽ തന്നെസ്ഥാപിക്കപ്പെട്ടു (൧൬൨൨) എഫിഫന്യഉത്സവ
ത്തിൽകാലത്താലെസകലജാതികളിൽനിന്നും അയച്ചുചെൎത്തബാ
ല്യക്കാർനാനാഭാഷകളിൽ രൊമാജയങ്ങളെസ്തുതിച്ചുപൊരു
കയുംചെയ്തു—

എങ്കിലും അപജയങ്ങളും അണഞ്ഞു— ജാപാനിലെയെശുവി
തർ ലൊകവാഴ്ചയെകാംക്ഷിച്ചപ്പൊൾകഠിനഹിംസഉണ്ടായി
൧൬൧൯ ആയിരങ്ങൾസാക്ഷികളായ്മരിച്ചശെഷംസഭനശിക്കയുംചെയ്തു
ഹൊല്ലന്തർ കച്ചവടത്തിന്നായിഅവിടെവന്നാൽ യെശുബിംബ
ത്തിൽതുപ്പിക്രൂശിന്മെൽചവിട്ടികൊണ്ടത്രെ രാജ്യപ്രവെശത്തി
ന്നുഅനുവാദംവാങ്ങി— ഹബെശിലെ യെശുവിതപത്രിയൎക്കാഎ
കസ്വരൂപക്കാരിൽ മെല്ക്കൊയ്മനടത്തിയശെഷം നാട്ടുകാർമത്സ
൧൮൩൫ രിച്ചുപൊരുതു യെശുവിതരെനീക്കുകയുംചെയ്തു— യുരൊപയിലും
പാപ്പാമതക്കാരുടെഐക്യവുംശുഷ്കാന്തിയുംശ്രീത്വവുംഉച്ചതിരി
ഞ്ഞുപൊയപ്രകാരം മങ്ങിതളൎന്നുചമഞ്ഞു— അതിന്ന ആയുധമായത്
കൎദ്ദിനാലനുംഫ്രാഞ്ചിമന്ത്രിയും ആയ റിഷല്യു എന്നലൊകമാലുമി
തന്നെ— അവൻ തന്റെരാജ്യത്തിലെകല്വിന്യരൊടുപൊരാടിഅ
വൎക്കുപണ്ടുസമ്മതിച്ചുകൊടുത്തകൊട്ടകളെഅടക്കിമതംനിമിത്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/414&oldid=188344" എന്ന താളിൽനിന്ന് ശേഖരിച്ചത്