താൾ:CiXIV28.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൯

ളെയും അദ്ധ്യക്ഷനാടുകളെയും ഇങ്ങുകൊടുത്തുവെക്കെണം എന്നു ൧൬൨൯
കല്പിച്ചു പ്രുസ്യയെയുംഹൊല്ലന്തെയുംവീണ്ടുംകൈക്കലാക്കുവാൻ
ഒരുങ്ങി— യെശുവിതർ എല്ലാം ഒന്നാക്കെണം എന്ന അധികം
മുട്ടിച്ചുനല്ലസഭാസ്വംഎല്ലാംബലാല്ക്കാരമായിഅടക്കുകയുംചെയ്തു
ഗുണീകരണത്താലുള്ള മുറിക്കരൊമക്കാർ എകദെശംഭെദംവരു ൧൬൩൦
ത്തിചിലരാജ്യങ്ങളിലും പഴയമതത്തിന്നുപുതിയമഹത്വംവരികയും
ചെയ്തു— യവനസഭകൾ ഒരൊന്നുപൊലെമുതലായകിഴക്കെനാടുക
ളിൽ പാപ്പാവിന്റെമെല്ക്കൊയ്മെക്കടങ്ങികൊംസ്തന്തീനപുരിയി
ലെപത്രിയൎക്കാവായലുക്കരിദീൎഘയാത്രകളിൽഗെനെവസഭ
യൊടുപരിചയം വന്നപ്പൊൾ കല്വിന്യവിദ്യയെയവനരിൽ പരത്തു
വാനും പുതിയജീവനെകത്തിപ്പാനും പ്രയാസപ്പെട്ടാറെയെശുവി
തർ ഇവൻ വിശ്വാസദ്രൊഹിഎന്നുപ്രസിദ്ധമാക്കിമൂന്നുവട്ടം മറു
നാടുകടത്തിച്ചുഅവൻപിന്നെയുംനഗരത്തിൽമടങ്ങിവന്നാറെസുല്താ
നെവശീകരിച്ചതിനാൽ അവൻ ആനല്ലവൃദ്ധനെകടലിൽമു
ക്കികളഞ്ഞു— *സൊബിലിഎന്നഒരുയെശുവിതൻപാണ്ടിയി
ലെപരവന്മാരെ കണ്ടുനിരസിച്ചു ഉത്തമജാതികളെനെടെണ്ടതിന്നു ൧൬൦൬
ബ്രാഹ്മണവെഷംധരിച്ചു ഉത്തരദിക്കിൽനിന്നുവന്നദ്വിജൻഎ
ന്നുനടിച്ചുസംസ്കൃതമന്ത്രങ്ങളെപറഞ്ഞുമധുരയിൽ ക്രമത്താലെ ൭൦
ബ്രാഹ്മണരെവിശ്വസിപ്പിച്ചുപാപ്പാസമ്മതത്താലെശെഷം യെശു
വിതരുംഹിന്തുദെശത്തിൽ അപ്രകാരം ആചരിച്ചുകീൎത്തിപരത്തുക


* കെരളത്തിലെസുറിയാണികളെമെനെച്സ്‌മെലദ്ധ്യക്ഷ
ൻഉദയമ്പെരൂർസംഘത്താലെപാപ്പാവിന്നു കീഴ്പെടുത്തി (൧൫൯൯)

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/413&oldid=188342" എന്ന താളിൽനിന്ന് ശേഖരിച്ചത്