താൾ:CiXIV28.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൬

തിരിഞ്ഞു— ശെഷം ഒരൊരൊദുയിച്ചർ എങ്ക്ലിഷദെനഹൊല്ലന്ത
സഹായങ്ങളെആശ്രയിച്ചുപടതുടൎന്നാറെഅവരും ക്രമത്താലെ
തൊറ്റു— അതിന്റെ കാരണം രൊമക്കാരിൽ ഐക്യം ഉണ്ടയിരിക്കു
മ്പൊൾസുവിശെഷക്കാർപലതുംചൊല്ലിതങ്ങളിൽ പിണങ്ങികൊണ്ടി
രുന്നു— ഹൊല്ലന്തിലുംഫ്രാഞ്ചിലും മുന്നിൎണ്ണയത്തെകുറിച്ചുവാദങ്ങൾ ഉണ്ടാ
യശെഷം അൎമ്മിന്യൻ അൎദ്ധപെലാഗ്യപക്ഷത്തെഉറപ്പിച്ചു— അവ
ന്റെശിഷ്യന്മാർപ്രജാപ്രഭുത്വത്തിന്നുവെണ്ടിഉത്സാഹിക്കകൊണ്ടുഒ
രാന്യൻസൎവ്വാധികാരത്തെകാംക്ഷിച്ചുകല്വിന്യരെവശീകരിച്ചു ശത്രു
൧൬൧൮ – ൧൯ ക്കളെനീക്കിദൊദ്രക്തസംഘത്താൽ അൎമ്മിന്യപക്ഷത്തെതള്ളിക്ക
യുംചെയ്തു— എങ്കിലും കല്വിന്യസഭകളിൽ അൎമ്മിന്യഛിദ്രംഒടുങ്ങിഇല്ല
രൊമക്കാർതാണനാടുകളെഅടക്കുവാനുംപുതിയ ഉത്സാഹം കായ്യുകയും
☩൧൬൨൧ ചെയ്തു— ദുയിച്ചരിൽ ആൎന്തമുതലായസത്യബൊധകന്മാർ മതതൎക്ക
ത്താലും അക്ഷര നിശ്ചയത്താലുംസഭെക്കുരക്ഷയില്ലഎന്നുകണ്ടുസ
ത്യക്രിസ്തീയത്വം യെശുവൊടുള്ള ഐക്യം എന്നുപദെശിച്ചുകൊള്ളു
ന്നപ്രബന്ധങ്ങളാൽസാധുക്കൾ്ക്കനാനാഭാഷകളിലും നല്ലആഹാരവും
ആദുഷ്കാലത്തിൽസ്ഥിരമുള്ള ആശ്വാസവും നല്കിഇരിക്കുന്നുഎങ്കി
ലും അക്ഷരസെവക്കാർലുഥരുടെപെർചൊല്ലിഅവരെവെദങ്ക
ള്ളർഎന്നുദുഷിച്ചിരിക്കുന്നു— ലുഥർ കല്വിൻഇവരുടെആത്മാവ്സ
ഭകളിൽനിന്നുമറഞ്ഞുപൊവാറായി—

കൈസർജയംകൊണ്ടപ്പൊൾസുവിശെഷക്കാരുടെഅധികാര
ത്തെതാഴ്ത്തെണംഎന്നുവെച്ചു കല്വിന്യരൊടല്ലലുഥരാനരൊടുമാത്രം
മതസന്ധിഉണ്ടെന്നുംഇവർ ൭൦ വൎഷത്തിന്നകം അതിക്രമിച്ചമഠങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/412&oldid=188340" എന്ന താളിൽനിന്ന് ശേഖരിച്ചത്