താൾ:CiXIV28.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൭

ളും പതുക്കെകുറഞ്ഞുപൊയിരൊമക്കാൎക്കമുമ്പെത്തധൎമ്മക്ഷയംഒ
ൎക്കുംതൊറുംലജ്ജതൊന്നിഭക്തിയുംശുദ്ധിയുംഒരുവിധമായിവൎദ്ധി
ച്ചുവന്നു— അതുകൊണ്ടുഇങ്ങുവെളിച്ചംഅങ്ങുഇരിട്ടുഎന്നുഗുണീകരണ
ത്തിന്റെആരംഭത്തിൽസ്തുതിച്ചുവിധിച്ചതുപൊലെ കാലക്രമത്തി
ൽഖണ്ഡിച്ചുപൊരുവാൻകഴികയില്ല ഭയങ്കരമായമതയുദ്ധംശമി
തുംഇല്ലഎന്നുവെണ്ടാ അപ്പൊൾമാത്രം ആരംഭിച്ചുഎന്നുതൊന്നു
ന്നു—— ദുയിച്ചരിൽ കല്വിന്യനായപലാത്യപ്രഭുകൈസരൊടുഎതി
ൎപ്പാൻ ചിലസുവിശെഷപ്രഭുക്കളൊടുഒരുസത്യംചെയ്തുഫ്രാഞ്ചിക്കാ
രനായഹൈന്രികെചങ്ങാതിയാക്കിയപ്പൊൾ അവർ ഒക്കത്തക്ക
ഔസ്ത്രിയനെതാഴ്തുവാൻ ഒരുമ്പെട്ടു— അതിന്നായിപുറപ്പെടുന്നസ
മയംഹൈന്രിക് ഒരുരൊമക്കാരന്റെ കത്തിയാൽ മരിച്ചു— പി ൧൬൧൦
ന്നെ ബൊഹമ്യസുവിശെഷക്കാരും പാനീയക്കാരും യെശുവിതരാൽ
പല അസഹ്യങ്ങളെയും അനുഭവിച്ചുകൈസരുടെ മന്ത്രികളൊടുവാ ൧൬൧൮
ദിച്ചുഅവരെമാളികമെലിൽനിന്നുതാഴത്തുചാടിമത്സരംതുടങ്ങി
പലാത്യ പ്രഭുവെരാജാവാക്കിവരിച്ചു— ശെഷംദുയിച്ചൎക്കും പ്രത്യെ
കംസഹ്സ്യന്നും അനിഷ്ടംഎങ്കിലും അവൻ കിരീടത്തെവാങ്ങിപടെക്ക
ഒരുങ്ങുകയുംചെയ്തു— ൨ആം ഫെൎദ്ദിനന്തകൈസരും അവന്റെതു
ണയായബവൎയ്യയിൽ മക്ഷിമില്യാനും ഇരുവരും യെശുവിതശിഷ്യ
ന്മാരുംസ്ഥിരമനസ്സുള്ളവരുംആകയാൽ ഇതുസുവിശെഷമല്ലമത്സ
രം അത്രെഎന്നുനിശ്ചയിച്ചുദൈവത്തെതുണആക്കിജയിച്ചു പ്രൊ
തെസ്തന്തരെബൊഹമ്യ ഔസ്ത്രിയയിലും ഒടുക്കുകയുംചെയ്തു— ഉംഗ്ര പ്ര
ജകളിൽ സുവിശെഷക്കാരായവർമിക്കതുംരൊമയിലെക്കമനസ്സു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/411&oldid=188338" എന്ന താളിൽനിന്ന് ശേഖരിച്ചത്