താൾ:CiXIV28.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൬

ക്കാർതങ്ങളിൽപൊരുതപ്രകാരംഎങ്ങിനെപറയെണ്ടു— ദെവകാൎയ്യ
ത്തെചൊല്ലിപടകൂടിയാലും എല്ലാവൎക്കും ആന്തരമായിലൊ കവാഴ്ച
൧൫൮൯ തന്നെപ്രമാണം— ഒടുക്കം നവറരാജാവ് ൪ ആം ഹെന്രികായിഫ്രഞ്ചി
സിംഹാസനം എറിസ്പാന്യരെനീക്കിയപ്പൊൾഫ്രാഞ്ചിവംശംമുക്കാ
ൽഅംശംവിശ്വസിക്കുന്നപ്രകാരം രാജാവും വിശ്വസിക്കെണം എ
ന്നാലെസുഖെനവാഴാംഎന്നുവെച്ചുതാൻ പാപ്പാവൊടുക്ഷമചൊദി
൧൫൯൩ ച്ചുസുവിശെഷമതത്തെനിരസിച്ചുയെശുവിതരെവരുത്തിസ്ഥാപി
ച്ചുഎങ്കിലും— കല്വിന്യൎക്കഭയംവരാതവണ്ണം നന്തപരസ്യത്താൽ രാജ
൧൫൯൮ ധാനിഇല്ലാത്തമിക്കവാറുംസ്ഥലങ്ങളിൽ വിരൊധംകൂടാതെതങ്ങളു
ടെമതപ്രകാരം ആചരിച്ചുപൊരെണ്ടതിന്നുസ്വാതന്ത്ര്യവും നിശ്ചയ
ത്തിന്നായിചിലകൊട്ടകളും കല്പിച്ചുകൊടുക്കയുംചെയ്തു— ആവൎഷത്തി
ൽതന്നെഫിലിപ്പ ആശാഭഗ്നനായിമരിച്ചു— ഇങ്ങിനെസുവിശെഷ
പ്രസംഗം അനെകം പൊരാട്ടങ്ങളാൽ പാതിയുരൊപയിൽവെരൂന്നി
ഇരിക്കുന്നു— ദുയിച്ചനാടുകളിലുംദെനസ്വെദരാജ്യങ്ങളിലുംഔഗുസ്പു
രിസ്വീകാരം പ്രമാണംസ്വിച്ച ഫ്രാഞ്ചിഹൊല്ലന്തസ്കൊത്യസഭകളിൽ
കല്വിന്റെപക്ഷംഉറെച്ചുഎങ്ക്ലന്തിൽഅദ്ധ്യക്ഷസഭവാണു— ഉം
ഗ്രർപൊലർ മുതലായ്ക്കകിഴക്കരിലും യവനരൊമസഭകൾ്ക്കും അതാ
തസുവിശെഷമതവികാരങ്ങൾക്കുംഇടംഉണ്ടായിരുന്നു— ഇതല്യസ്പാ
ന്യപൊൎത്തുഗാൽഈമൂന്നിൽമാത്രംഗുണീകരണംഎല്ലാംകെട്ടു
൧൬൦൦ പൊയിരുന്നു—

ഈസകലയുദ്ധങ്ങളാൽസുവിശെഷക്കാൎക്കജഡായുധങ്ങളിലെ
ആശ്രയത്താൽവിശ്വാസംസ്നെഹംപ്രത്യാശമുതലായദിവ്യരത്നങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/410&oldid=188337" എന്ന താളിൽനിന്ന് ശേഖരിച്ചത്