താൾ:CiXIV28.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൫

ശബത്തതുണെക്കായിപട്ടാളത്തെഅയച്ചു—

അതുകൊണ്ടുപാപ്പാമറ്റപലദിക്കിലും ജയിച്ചുവല്ലൊഎങ്ക്ലന്തെയും
അടക്കുവാൻസമയംവന്നുഎന്നുവെച്ചുയെശുവിതരെഎങ്ക്ലന്തിൽ
നിയൊഗിച്ചാറെഎലിശബത്തചിലരെകൊല്ലിച്ചുരൊമക്കാൎക്ക
ശരണമായസ്കൊതമറിയയുടെശിരശ്ഛെദം കഴിപ്പിച്ചു— അപ്പൊ ൧൫൮൭
ൾപാപ്പാ പുതുയജബെലെശപിച്ചുഫിലിപ്പിന്നുപണംകൊടുത്തു
അവനും പൊൎത്തുഗാലെസ്വാധീനമാക്കിയതുകൊണ്ടുസ്പാന്യപൊൎത്തു
ഗീസകപ്പലുകളെഒക്കയുംചെൎത്തുഎങ്ക്ലന്തിൽപടചെയ്വാൻഅയ
ച്ചു— അന്നുഎങ്ക്ലിഷകപ്പൽചുരുക്കവുംചെറിയതുംഅത്രെകപ്പല്ക്കാ
ൎക്കുധൈൎയ്യവുംവൈദഗ്ദ്ധ്യവുംനന്ന ഉണ്ടൂ സുവിശെഷത്തിന്നുവെണ്ടി
അനെ കർപൊരുതുമരിച്ചും ജയിച്ചുംകൊണ്ടശെഷംദൈവം കൊ
ടുങ്കാറ്റുകളെകൊണ്ടുഅജെയസന്നാഹത്തെതകൎത്തുകളകയുംചെ ൧൫൮൮
യ്തു— ഈജയം മുതൽകൊണ്ടുഎങ്ക്ലന്തുംഹൊല്ലന്തും കപ്പലൊട്ടത്തി
ന്നുമുഖ്യസ്ഥാനങ്ങളായ്വന്നു അവരുടെകപ്പലുകൾഹിന്തുകടലിലും
വന്നുപൊൎത്തുഗീസസ്പാന്യരെയുംക്രമത്താലെഗൊവഅല്ലാതെസ
കലതീരങ്ങളിൽനിന്നും ദ്വീപുകളിൽനിന്നും നീക്കിസുവിശെഷം
അറിയിക്കാതെകച്ചവടംമാത്രംനടത്തുകയാൽ ലൊകവ്യാപാര നി
ക്ഷെപങ്ങളും ആരണ്ടുരാജ്യങ്ങളിൽകൂടുകയുംചെയ്തു*

ഒടുവിൽഫിലിപ്പഫ്രാഞ്ചിയിൽ രൊമെക്കജയംവരുത്തുവാൻവള
രെചെലവുകഴിച്ചതുംവ്യൎത്ഥമായി— ആരാജ്യങ്ങളിൽരണ്ടുമൂന്നുവക


* കുമ്പഞ്ഞിഎന്നകൂട്ടുകച്ചവടത്തിന്നായിഎലിശബത്ത—
(൧൬൦൦) അനുവാദംകൊടുത്തുഹൊല്ലന്ത കുമ്പഞ്ഞി (൧൬൦൨) ഉണ്ടായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/409&oldid=188335" എന്ന താളിൽനിന്ന് ശേഖരിച്ചത്