താൾ:CiXIV28.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൪

നിത്യം കണ്ടുവിറെച്ചും ഭ്രമിച്ചും മരിച്ചു— കല്വിന്യരിൽശെഷിച്ചവർവി
ടാതെപടകൂടിസന്ധിചെയ്യുമ്പൊൾ ഒക്കയും നിശ്ചയത്തിന്നായി
ഇന്നകൊട്ടകളെഞങ്ങളുടെകൈക്കൽ എല്പിക്കെണംഎന്നു
ചൊദിച്ചുവാങ്ങുകയുംചെയ്തു—

അതുകൊണ്ടുതാണനാട്ടുകാരും അല്ബയൊടുജീവപൎയ്യന്തംപൊ
രുതുജയിച്ചു അവരിൽ രൊമക്കാരായബെല്ഗ്യരുംകൂടെസ്പാന്യ
പട്ടാളങ്ങളുടെക്രൂരതപൊറുക്കാതെഹൊല്ലന്തരൊടുചെൎന്നുയുദ്ധം
തുടൎന്നുകൊണ്ടിരുന്നു— അവരൊടുആവതില്ല എന്നുകണ്ടപ്പൊൾ
ഫിലിപ്പതെക്കെനാടുകളൊടുഇണങ്ങിഅവരുടെഅഭീഷ്ട
പ്രകാരം ലൊകസ്വാതന്ത്ര്യം കല്പിച്ചുകൊടുത്തുസുവിശെഷക്കാ
രെആട്ടിക്കളഞ്ഞുയെശുവിതരെവരുത്തിരൊമഭ്രാന്തിയെ
൧൫൭൯ ഉറപ്പിക്കയും ചെയ്തു— ഹൊല്ലന്തമുതലായവടക്കെനാടുകളൊജനം
രാജാവിന്നല്ലരാജാവജനത്തിന്നുവെണ്ടിആകുന്നുഅവൻ ജ
നത്തിന്നുപറ്റാഞ്ഞാൽ അവനെഅകറ്റെണം എന്നകാരണം
ചൊല്ലിരാജനാമത്തെഒഴിച്ചു പ്രജാപ്രഭുത്വംകല്പിച്ചുപ്രഭുവായ
ഒരാന്യനെതലയാക്കുകയുംചെയ്തു— രാജാവെമാറ്റുവാൻ പ്രജ
കളുടെപക്ഷത്തിന്നുന്യായം കള്ളവിശ്വാസമുള്ളവനെനീക്കുന്നത്
എത്രയുംധൎമ്മം പ്രജാസമ്മതംതന്നെരാജാധികാരത്തിന്റെഉറവു
പാപ്പാധികാരം മാത്രംദൈവികവും നിത്യവും ആകുന്നുഎന്നുയെ
ശുവിതർപണ്ടുപരത്തിയഉപദെശത്തെ കല്വിന്യർ ഇങ്ങിനെനട
ത്തിഇരിക്കുന്നു— യെശുവിതർ ഒരുഒറ്റുകാരനെഅയച്ചുഒരാന്യ
൫൮൪ നെകൊല്ലിച്ചശെഷംഹൊല്ലന്ത ർവളരെക്ലെശിച്ചാറെഎലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/408&oldid=188333" എന്ന താളിൽനിന്ന് ശേഖരിച്ചത്