താൾ:CiXIV28.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൩

ഒരുപൊലെപിടിച്ചുഭെദ്യം ചെയ്യിച്ചും കൊന്നുംനടന്നുപുതിയനി
കിതിയും കല്പിച്ചുതാണനാടുകളെഅസഹ്യമാംവണ്ണം ഉപദ്രവിച്ചാ
റെ— പലരും കപ്പൽഎറിഎങ്ക്ലന്തിൽഒടിപൊയിഗൂഢമായിസഹായം
വാങ്ങിസ്പാന്യകപ്പലുകളെവെവ്വെറെ കവൎന്നുപൊന്നശെഷംഒ
ന്നിച്ചുകൂടിബ്രീൽ എന്നചെറുതുറമുഖത്തഇറങ്ങിപൊരുതുകയറി
നാട്ടുകാൎക്കസ്പാന്യപട്ടാളങ്ങളൊടുഎതിരിടുവാൻധൈൎയ്യംജനി
പ്പിക്കയുംചെയ്തു— ആവൎഷത്തിൽതന്നെഫ്രാഞ്ചിരാജാവിന്റെഅ ൧൫൭൨
മ്മയും മെദിചിഎന്നസൎപ്പവംശത്തിന്റെ പുത്രിയും ആയ കഥരീന
കല്വിന്യരെഫ്രാഞ്ചിയിൽനിന്നുമുടിച്ചുകളവാൻ ആസുരമായ ഉപാ
യംവിചാരിച്ചു— നിസ്സാരനായരാജാവ് അവരൊടുസന്ധിച്ചുവളരെ
മുഖസ്തുതിപറഞ്ഞുകൊടുത്തുഅവരുടെ തലയും നവറ രാജാവുംആ
യഹൈന്രീകിന്നു അനുജയെഭാൎയ്യയാക്കികൊടുക്കാംഎന്നുവാഗ്ദ
ത്തം ചെയ്തു കല്വിന്യപ്രഭുക്കളും മറ്റും തിങ്ങിവിങ്ങിപറിസിൽകൂടി
വന്നപ്പൊൾ നടുരാത്രിയിൽതന്നെപഴയമതക്കാർ എഴുനീറ്റു ശ ൧൫൭൨ {൨൪ ഔഗു}
ത്രുക്കളെ കണ്ടെടത്തുനിന്നുകൊന്നുരാജാവ്താൻ കൊയിലകത്തു
നിന്നുഒടുന്നവരെവെടിവെച്ചുംഹൈന്രികെമീസയിൽകൂടുവാൻനി
ൎബ്ബന്ധിച്ചുംപൊയശെഷം രാജ്യത്തിൽ മുച്ചൂടും അപ്രകാരം തന്നെ
ആചരിച്ചു ൫൦൦൦൦ സുവിശെഷക്കാരൊളംകൊല്ലിച്ചുആവൎത്തമാന
ത്താൽപാപ്പാവളരെആശ്വസിച്ചു വലിയപ്രദക്ഷിണംകഴിച്ചുതാൻ
ഹല്ലലൂയഎന്നുപാടുകയുംചെയ്തു— ശെഷം രാജ്യങ്ങളിലൊരൊമക്കാ
രെഒരുനാളുംവിശ്വസിച്ചുകൂടാഎന്നുനിശ്ചയംവന്നു— ഫ്രാഞ്ചിരാജാ
വിന്നുഹിതമായഫലം ലഭിച്ചുതാൻ കൊന്നപ്രജകളെ കിനാവിലും


51

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/407&oldid=188331" എന്ന താളിൽനിന്ന് ശേഖരിച്ചത്