താൾ:CiXIV28.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൯

ച്ചശെഷംബാലൻഎങ്കിലുംദെവഭക്തിഉള്ള ൬ആം എദ്വൎദ്ദക്രന്മ ൧൫൪൭ – ൫൩
ർ മുതലായഅദ്ധ്യക്ഷന്മാരുടെപക്ഷം അനുസരിച്ചുഗുണീകരണ
ത്തെനടത്തിയശെഷം— ജ്യെഷ്ഠയായമറിയവാണുഅമ്മയുടെഉ ൧൫൫൩ – ൫൮
പെക്ഷണം മറക്കാതെപ്രതിക്രിയചെയ്വാൻതുടങ്ങി അധികം പ്ര
ജകളുടെസമ്മതത്താൽരൊമെക്കുകീഴ്പെട്ടുഫിലിപ്പെഭൎത്താവാക്കു
കയുംചെയ്തു— അപ്പൊൾ എങ്ക്ലന്തിലുംസാക്ഷികൾ ൩൦൦ ഒളംദഹിച്ചുമ
രിച്ചുലത്തിമർമുതലായഅദ്ധ്യക്ഷന്മാർമൂവരും സന്തൊഷത്തൊ
ടെപാടിമരിച്ചുമെലദ്ധ്യക്ഷനായക്രന്മർഭയംഹെതുവായിസത്യത്തി
ൽനിന്നുഭ്രംശിച്ചതിൽപിന്നെധൈൎയ്യപ്പെട്ടുഅനുതാപംകാട്ടിതടി
യെറിയഉടനെവ്യാജത്തിന്നുഒപ്പിട്ടകൈയെശപിച്ചുജ്വാലയിൽ
നീട്ടിചുട്ടുതാനുംപ്രാൎത്ഥിച്ചു പ്രാണനെവിട്ടു— തടിമെൽഒരുഗൎഭിണി
പ്രസവിച്ചപ്പൊൾചുടുന്നവർ കുട്ടിയെവലിച്ചുരക്ഷിച്ചാറെരാജ്ഞി
യുടെകല്പനയാൽ അതുപിന്നെയും തീയിൽചാടെണ്ടിവന്നു—ഇവ
ളുടെവാഴ്ചമുതൽകൊണ്ടത്രെഎങ്ക്ലിശവംശംരൊമമതത്തെമന
സ്സൊടെവെറുത്തുസുവിശെഷത്തെപ്രമാണമാക്കി— അതുകൊണ്ടുഅ
വളുടെഅനുജയായഎലിശബത്ത് വെശ്യാപുത്രിഎങ്കിലും ജന ൧൫൫൮ – ൧൬൦൩
സമ്മതത്താൽസിംഹാസനംഎറിയപ്പൊൾഫിലിപ്പ്അവളെഭാ
ൎയ്യയായിആഗ്രഹിച്ചുഅവൾരൊമസംബന്ധംഎല്ലാംനീരസിച്ചുവി
വാഹംചെയ്യാതെഗുണീകരണത്തെഉറപ്പിച്ചപ്പൊൾപാപ്പാഅവ
ളെശപിച്ചുസ്കൊതരാക്ഞിക്കഎങ്ക്ലിഷവാഴ്ചയെകല്പിച്ചുകൊടുക്ക
യുംചെയ്തു—

അതിന്നുകഴിവുഒട്ടുംവന്നില്ല— സ്കൊതരിൽഹമില്ത്തൻഎന്നലുഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/403&oldid=188324" എന്ന താളിൽനിന്ന് ശേഖരിച്ചത്