താൾ:CiXIV28.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൭

നാട്ടിൽനിന്നുആട്ടിക്കളഞ്ഞുരാജ്യത്തിന്നുശുദ്ധിവരുത്തുകയുംചെ
യ്തു— മക്ഷിമില്യാൻകൈസർഉള്ളിൽതാൻസുവിശെഷക്കാരനാക ൧൫൬൪ – ൭൬
കൊണ്ടുമതസന്ധിപ്രകാരംഔസ്ത്രിയയിൽആചരിച്ചപ്പൊൾഅവ
നെനീക്കുവാൻ‌ രൊമയിൽനിന്നുവളരെപെടികാട്ടി— മരിച്ചപ്പൊൾ
യെശുവിതർ മെല്ക്കൊണ്ടുനിത്യപ്രയത്നത്താലെഔസ്ത്രിയമുതലായ
പലദുയിച്ചനാടുകളെയും ക്രമെണരൊമെക്കടിമയാക്കിവെക്കയും
ചെയ്തു—

അവർ എത്രയുംഐക്യപ്പെട്ടുമുതിൎന്നുവരുന്നതിനിടയിൽദുയിച്ച
സുവിശെഷക്കാർ ലുഥർ കല്വിൻ ഈരണ്ടുനാമങ്ങളെയും ഉപദെശങ്ങ
ളെയുംചൊല്ലിതമ്മിൽവളരെഇടഞ്ഞുവിദ്യാലയങ്ങളിലും പള്ളികളിലും
തീരാത്തതൎക്കങ്ങളെനടത്തിക്രിസ്തശരീരം അത്താഴത്തിൽ ഉണ്ടൊഎ
ങ്ങിനെഅനുഭവമായ്വരുന്നുക്രിസ്തുമാനുഷത്വംസൎവ്വവ്യാപിയൊദുഷ്ട
ന്മാർ മുന്നിൎണ്ണയത്താലെനശിച്ചുപൊകുന്നുവൊഎന്നീവകപലതുംപ്ര
മാണമായിതൊന്നി— ബ്രെമൻ മുതലായപട്ടണങ്ങളും പലാത്യവാഴി
യും കല്വിൻപക്ഷംചെൎന്നുമെലങ്ക്തൊനും ചിലതിൽ ആഭാവംഅ ൧൫൬൦
വലംബിച്ചു ഐക്യക്ഷയം നിമിത്തംവളരെവിഷാദിച്ചുഅവർഎല്ലാ
വരുംഒന്നായിരിക്കെണ്ടതിന്നുഎന്നതുപിന്നെയുംപിന്നെയുംപ്രാൎത്ഥി
ച്ചുമരിക്കയുംചെയ്തു— ൧൫൬൦— കല്വിനുംതന്റെഅനന്തവെലതി
കച്ചുമരിച്ചു— (൧൫൬൪)— അനന്തരംശുദ്ധലുഥരാനൎക്കും കല്വിന്റെ
പക്ഷക്കാർക്കുംസഹ്സമുതലായനാടുകളിലുംവാഗ്യുദ്ധങ്ങൾ അധികം
ജ്വലിച്ചാറെലുഥരുടെപക്ഷത്തെഉറപ്പിക്കെണ്ടുന്നഐകമത്യസം
ഗ്രഹത്താലുംദുയിച്ചസുവിശെഷത്തിൽഅശെഷസമ്മതംവന്ന ൧൫൮൦

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/401&oldid=188320" എന്ന താളിൽനിന്ന് ശേഖരിച്ചത്