താൾ:CiXIV28.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൬

ക്കാരായിനടിച്ചുമഹാചീനത്തിലും പുക്കുഅജ്ഞാനത്തെപാതിസഹി
ച്ചുംകൊണ്ടുക്രിസ്തനാമത്തെഎടുപ്പിച്ചുഅമെരിക്കഖണ്ഡത്തിലുംപ
ലജാതികളെസഭയൊടുചെൎക്കയുംചെയ്തു— ആയതഒക്കയുംപൊൎത്തു
ഗീസരുടെനിൎബ്ബന്ധത്താലും അനവധികൌശലങ്ങളാലും നടപ്പിൽ
ഒരുഅനുഭവം കാണാതവണ്ണവുംസാധിച്ചത്എങ്കിലുംപാപ്പാക്കൾ
വളരെപ്രശംസിച്ചുയുരൊപരാജ്യങ്ങൾചിലതിൽസഭകുറഞ്ഞുപൊ
യിട്ടുംകിഴക്കെദിക്കിൽഇരട്ടിച്ചവൎദ്ധനത്താൽആശ്വസിച്ചുകൊ
ള്ളാംഎന്നുസ്തുതിക്കയുംചെയ്തു—

എങ്കിലുംമ്ലെഛ്ശന്മാരെഅല്ലസുവിശെഷക്കാരനെടണ്ടതിന്നു
യെശുവിതർ അധികം അദ്ധ്വാനിച്ചു— അതിന്നായിപാപ്പാഅവ
ൎക്കുസകലഅധികാരവുംകൊടുത്തുസഭാവൎദ്ധനെക്കായിഎതുപാ
യംപ്രയൊഗിച്ചാലുംധൎമ്മംതന്നെഎന്നുസമ്മതിക്കയുംചെയ്തു— അ
വർപ്രത്യെകംബുദ്ധിവിശെഷമുള്ളബാല്യക്കാരെപഠിപ്പിക്കുവാ
ത്സല്യത്താലെവശമാക്കിരാജാക്കന്മാരെഒരൊരൊദൊഷങ്ങൾ്ക്ക
ഇടംകൊടുക്കയാൽ അധീനരാക്കിനാനാവെഷംധരിച്ചുസൎവ്വരാജ്യ
ങ്ങളിലുംപുക്കുരഹസ്യവൎത്തമാനങ്ങളെരൊമയിൽഉള്ളതലവനൊ
ടുനിത്യം അറിയിച്ചുകല്പനകളെവാങ്ങിമനസ്സിൽഒരുശല്യവുംവരാ
തെനിവൃത്തിച്ചുപൊന്നു— ഫെൎദ്ദിനന്തകൈസർദുയിച്ചരിൽമതസ
൧൫൫൬ – ൬൪ ന്ധിയെമാനിച്ചുവാഴുമ്പൊൾ ഔസ്ത്രിയബവൎയ്യകളിലുംസുവിശെഷം
നിത്യംജയംകൊണ്ടുനടന്നുപഴയമതംദിവസെനമറഞ്ഞുപൊയ
൧൫൫൮ പ്പൊൾ യെശുവിതർമുമ്പെബവൎയ്യയിൽ ഒരുഅന്വെഷണംകഴിച്ചു
രൊമക്കടങ്ങാത്തവരെപതുക്കെഹിംസിച്ചുകുറെച്ചുശിഷ്ടന്മാരെ


50

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/400&oldid=188319" എന്ന താളിൽനിന്ന് ശേഖരിച്ചത്