താൾ:CiXIV28.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൫

അവരൊടുഒന്നിച്ചുസന്യാസം നെൎന്നുയരുശലെം യാത്രവിചാരിച്ചു ൧൫൩൪
അതിന്നുമുടക്കംവന്നപ്പൊൾധൎമ്മശാലകളിൽ ഒടിഒടിരൊഗികളെ
സെവിച്ചുപുണ്ണുകളെനക്കിതപസ്സചെയ്തുപൊന്നുകീൎത്തിഉണ്ടാക്കി
യപ്പൊൾ— പാപ്പാവിന്റെചെകവരായിഎവിടെഎങ്കിലുംകൂലി
കൂടാതെചെല്ലുവാനുംഎതാനും അനുഷ്ഠിപ്പാനും പ്രതിജ്ഞചെ
യ്തു യെശുവിതുർ എന്നപെർലഭിക്കയുംചെയ്തു— അവരിൽനിന്നു ൧൫൪൦ – ൪൨
ശവെർഎന്നസ്പാന്യൻ ആസ്യജാതികളെനെറ്റുവാൻപുറപ്പെട്ടു ൧൫൪൨
പൊൎത്തുഗാൽ രാജാവിന്റെസമ്മതത്താൽ ഗൊവയിൽ ചെന്നുമു
മ്പെലൌകികരായപൊൎത്തുഗീസരിൽ അനുതാപം പ്രസംഗിച്ചുനാ
ട്ടുകാരത്തികളൊടുവിവാഹംചെയ്യിച്ചുഅവരെസ്നാനംചെയ്തുപി
ന്നെകൊച്ചിയിൽ വന്നുതൂത്തുക്കുടിയിലെപരവന്മാർപൊൎത്തുഗാ
ലെആശ്രയിച്ചുക്രിസ്തനാമംധരിച്ചപ്രകാരംകെട്ടിട്ടുഅവരിൽ
രൊമാവിശ്വാസത്തെനടത്തികൊല്ലക്കാരയുംസ്നാനംചെയ്യിച്ചു
പുതിയസഭകളെമറ്റെ യെശുവിതരിൽഎല്പിച്ചുമലാക്കവഴി
യായിജാപാനിൽഒടിപലരെവിശ്വസിപ്പിച്ചുചീനത്തെകാണ്മാ
ൻ ചെന്നപ്പൊൾവ്യാധിപിടിച്ചുമരിക്കയുംചെയ്തു— അവൻ അത്ഭു
തകാരിയുംശവംദ്രവിക്കാത്തപുണ്യവാളനുംഹിന്തുഅപൊസ്ത ൧൫൫൨
ലനും എന്നുരൊമക്കാർപ്രശംസിച്ചുഅനെകയെശുവിതരുംപൊ
ൎത്തുഗാലിന്റെസഹായത്താൽ ആസ്യയിൽവന്നു കൊടുങ്ങല്ലൂരിൽ
ഒരുമഠം ഉണ്ടാക്കിസുറിയാണികളെനെടുവാൻശ്രമിച്ചുവിശ്വാസസം
ശയമുള്ളവരെഗൊവയിൽ അന്വെഷകരെഎല്പിച്ചുചുട്ടുഹബെ
ശിലെ എകസ്വഭാവക്കാരെപാപ്പാവിന്നുകീഴ്പെടുത്തിജ്യൊതിഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/399&oldid=188316" എന്ന താളിൽനിന്ന് ശേഖരിച്ചത്