താൾ:CiXIV28.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

യിച്ചു—അതാതുസഭകളെകണ്ടുവിചാരിക്കെണ്ടതിന്നുനിത്യംയാ
ത്രയായിരക്ഷിപ്പാൻകഴിയുന്നെടത്തൊളംആത്മാക്കൾ്ക്കായിപ്ര
യാസംകഴിക്കുമ്പൊൾഒരുഊരിൽകള്ളന്മാൎക്കുമൂപ്പനായിപ്പൊയ
ബാല്യക്കാരനെകാട്ടിൽപൊയിഅന്വെഷിച്ചുകൊണ്ടുവന്നിരി
ക്കുന്നു—അവന്റെശിഷ്യന്മാരുംസത്യത്തിനായിപൊരാടുവാൻ
അഭ്യസിച്ചതിനാൽക്രിസ്തുനാമംനിമിത്തംആസ്യയിൽഅമ്പലങ്ങ
ൾക്കഭക്തരുംനെൎച്ചകളുംമുട്ടുവാൻതുടങ്ങി—

അതുകൊണ്ടുദൊമിത്യാൻകൈസർവിശ്വാസികളെഉപദ്രവി
൯൦.൯൬.ക്കുമ്പൊൾ-അവനെയുംഹിംസിച്ചുനാടുകടത്തുവാൻവിധിച്ചുപത്മ
ദ്വീപിലാക്കി—ആതുരുത്തിയിൽ‌വെച്ചുയൊഹനാൻസഭയുടെഭാ
വിഒരൊദൎശനങ്ങളിൽകണ്ടുകൎത്താവ്‌കല്പിക്കയാൽഎഴുതിവെ
ച്ചുപുതിയനിയമത്തിലെവെളിപ്പാടുകൾ്ക്കമുദ്രഇടുകയുംചെയ്തു—
നെൎവ്വകൈസർഭരിക്കുന്നസമയം(൯൬–൯൮)ക്രിസ്തന്നിമിത്തംഹി
ംസഅനുഭവിച്ചവൎക്കആശ്വാസംഉണ്ടായിവൃദ്ധനായപ്രെരിത
ൻഎഫെസിലെക്കുമടങ്ങിപ്പൊയിമരണപൎയ്യന്തംഎതിൎക്രിസ്തു
മാരെഒഴിപ്പാനുംഅന്യൊന്യംചെറുപൈതങ്ങളായിസ്നെഹിപ്പാ
നുംവാക്കിനാലുംനടപ്പിനാലുംവഴികാട്ടികൊണ്ടുഒടുക്കംതന്റെയ
൧൦൦.ജമാനന്റെസന്തൊഷത്തിലെക്കപ്രവെശിക്കയുംചെയ്തു—
ഈവിവരംഎല്ലാംവിചാരിച്ചാൽക്രിസ്തുസഭയുടെആദ്യസ്വരൂ
പവുംനിജക്രമവും-എകദെശംഅറിഞ്ഞുകൊള്ളാം—പ്രെരിത
ന്മാർവിശ്വാസത്തിന്നുകൎത്താക്കന്മാരായിട്ടല്ലകെൾ്ക്കുന്നവരെവച
നത്താൽക്രിസ്തുവിനെഅനുസരിപ്പിച്ചുവിശ്വസിക്കുന്നവരെശു


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/40&oldid=187647" എന്ന താളിൽനിന്ന് ശേഖരിച്ചത്