താൾ:CiXIV28.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

കൎത്താവ്‌ദൈവമല്ലെന്നുംജാതികളുടെഭാവംആശ്രയിച്ചവർഅ
വൻമനുഷ്യനല്ലഎന്നുംവെറുതെതൎക്കിച്ചു—

പലരുടെവിശ്വാസംഇളകിതുടങ്ങുമ്പൊൾയൊഹനാൻനാലാമ
തുസുവിശെഷംഎഴുതി—ദൈവത്തിന്റെഉള്ളുവെളിപ്പെടുത്തു
ന്നവചനമായഎകജാതൻജഡമായ്വന്നുസ്വന്തർഅവനെഉ
പെക്ഷിച്ചിട്ടുംസാത്താനിൽകിടക്കുന്നലൊകത്തിൽനിന്നുപുതി
യജനനംകൊണ്ടുപിതാവിന്നുഒരുകൂട്ടംമക്കളെവെൎതിരിച്ചെടു
ത്തുഅവൎക്കുവെണ്ടിജീവനെഉപെക്ഷിച്ചുഉയിൎത്തെഴുനീറ്റ
പ്പൊൾതെജസ്സുള്ളശരീരത്തെതൊടുവാനുംകാട്ടികൊടുത്തപ്ര
കാരവുംമറ്റുംഅറിയിച്ചു—പിന്നെസഭകൾ്ക്കുഒരുലെഖനംഎഴു
തിവിശ്വാസത്താലെവരുന്നനിത്യജീവനെയുംദൈവസ്നെഹംഅ
റിഞ്ഞവർകാട്ടുന്നപ്രതിസ്നെഹത്തയുംദൈവസംസൎഗ്ഗത്തിന്നു
ലൊകൈകമാൎഗ്ഗമാകുന്നശുദ്ധീകരണത്തെയുംവിസ്തരിച്ചുകാട്ടി
ദുരാത്മാക്കളെആക്ഷെപിച്ചുംഇരിക്കുന്നു—രണ്ടാംലെഖനത്തെ
സത്യത്തിൽസ്നെഹിക്കുന്നഒരുസഭെക്കഎഴുതിഅയച്ചുസഭകൎത്താ
വിൻകാന്തയാകകൊണ്ടുകൎത്ത്രീ(കുറിയ)എന്നപെരുമിട്ടു—എ
ല്ലാസഭകളുംഅപ്രകാരംസ്നെഹിച്ചുഎന്നുനിരൂപിക്കരുത്—ഒന്നി
ൽദ്യൊത്രഫാഎന്നമൂപ്പൻജ്ഞാനവാസനയാലൊമറ്റൊഅ
ഹങ്കരിച്ചുസത്യസുവിശെഷകന്മാരെഊരിൽകൂടികടക്കുമ്പൊൾ
ചെൎത്തുകൊള്ളാതെയൊഹനാനെയുംനിരസിച്ചു—അതുകൊണ്ടു
പ്രെരിതൻആസഭയിലുള്ളകായന്നുഎഴുതിസത്യത്തിൽനടപ്പാ
ൻഉത്സാഹിപ്പിച്ചുതാൻവെഗംവന്നുസഭയെനൊക്കുംഎന്നറി


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/39&oldid=187645" എന്ന താളിൽനിന്ന് ശേഖരിച്ചത്