താൾ:CiXIV28.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

എഫെസപെൎഗ്ഗമാദിക്ഷെത്രങ്ങളിലും-അസ്ഥാനമണ്ഡപങ്ങളി
ലുംസാത്താന്റെസിംഹാസനവുംസ്മിൎന്നഫിലദല്പ്യമുതലായകച്ച
വടപട്ടണങ്ങലിൽശത്രുക്കളായയഹൂദരുടെപള്ളികളുംഉണ്ടാക
കൊണ്ടുവിശ്വാസികളെഹിംസിപ്പാൻവളരെകാരണംഉണ്ടായി
അന്തിപാതുടങ്ങിയുള്ളവർരക്തസാക്ഷികളായികഴിഞ്ഞു—
അതുകൂടാതെപ്രരിതന്മാർഎന്നസ്ഥാനപ്പെർഎടുത്തുപുറ
പ്പെട്ടുസഭകളെചതിക്കുന്നവർഉണ്ടായികള്ളപ്രവാചകന്മാരും
എതിൎക്രിസ്തുമാരുംപ്രവാദിനിമാരുംഎഴുനീറ്റുവ്യാജങ്ങളെഉ
പദെശിച്ചു(൧.യൊ.൪.൧)നിക്കലാവമതക്കാർവെദപ്രമാ
ണത്തെലംഘിച്ചാൽപാപമല്ലഎന്നുംജ്ഞാനിശുദ്ധമനൊ
ബൊധത്താലെചെയ്യുന്നത്എല്ലാംശുദ്ധംതന്നെഎന്നുംജാ
തികളൊടുഉത്സവങ്ങളിൽകൂടിയാഗമാസംങ്ങളെയുംഭക്ഷിച്ചുക
ളിക്കാംഎന്നുംആത്മാവ്‌പഞ്ചഭൂതങ്ങളിൽസഞ്ജിക്കാതെഇ
രുന്നാൽഅനിത്യമായജഡംകൊണ്ടുംവ്യഭിചാരംചെയ്താലുംഅ
പരാധമില്ലഎന്നുംഅഗാധജ്ഞാനത്തിൽലയിച്ചിട്ടുള്ളവഅവ
ധൂതന്മാൎക്കുവിധിനിഷെധങ്ങൾഇല്ലഎന്നുംപഠിപ്പിച്ചുസഭക്കാ
രുടെസ്നെഹവിരുന്നുകളെവഷളാക്കിക്കളഞ്ഞു—ക്രിസ്തുആത്മാ
വാകുന്നത്ഒഴികെജഡത്തിൽവന്നില്ലഇനിവരികയുംഇല്ല—യെ
ശുഎന്നവൻമനുഷ്യനത്രെക്രിസ്തുഎന്നദെവാംശംആയെശുവി
ൽസ്നാനംമുതൽആവസിച്ചുവന്നുകുരിശുമരണത്തിന്മുമ്പെവിട്ടു
പൊകയുംചെയ്തു—എന്നിങ്ങിനെരക്ഷിതാവിന്റെമാനുഷത്വ
ത്തെമായയാക്കിവെച്ചു—യഹൂദാനുസാരിയായക്കെരിന്തൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/38&oldid=187643" എന്ന താളിൽനിന്ന് ശേഖരിച്ചത്