താൾ:CiXIV28.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൩

ചെറുസഭകൾ ഉണ്ടായി— ഹിംസതീരാതെഅതിക്രമിച്ചപ്പൊൾലൊ
ക്കൎന്നിൽ ഉള്ളസുവിശെഷക്കാർ എല്ലാവരും നാടുവിട്ടുചുരികിൽ
വന്നു കുടിയെറിപട്ടുനെയ്ത്തുതൊഴിൽഅവിടെനടത്തുകയുംചെ ൧൫൫൫
യ്തു— കറഫതാൻ ൪ആം പൌൽ എന്നനാമംധരിച്ചുപാപ്പാവായാ ൧൫൫൫ – ൫൯
റെ ൮൦ വയസ്സുള്ളവൻ എങ്കിലും യൌവനശുഷ്കാന്തിപൂണ്ടുസുവി
ശെഷക്കാരെ മാത്രമല്ലകൊന്തരീനിയുടെസ്നെഹിതന്മാരെയും
ഹിംസിച്ചുചിലകൎദ്ദിനാലരെയുംക്രിസ്തുരക്തംപാപിയുടെഎകാശ്രയം
തന്നെഎന്നുപ്രസിദ്ധമാക്കിയത് കൊണ്ടുതടവിൽആക്കിവീടു
തൊറുംസംശയമുള്ളപുസ്തകങ്ങളെതിരഞ്ഞുവരുത്തിചിലപുസ്തക
ശാലകളെഅശെഷംദഹിപ്പിക്കയുംചെയ്തു— വെദങ്കള്ളരൊടുസം
ഭാഷിച്ചാലും അവരുടെ എഴുത്തുകളെവായിച്ചാലും പ്രാണഭയം
ഉണ്ടായി— ലുക്കയിൽ ൭൦ വയസ്സുള്ളവൈദികൻ ഉണ്ടുഅവൻസുവി
ശെഷക്കാരനല്ലഎങ്കിലും രക്ഷയുടെഒന്നാമത്തെഅടിസ്ഥാനം
എന്തെന്നുചൊദിച്ചതിന്നുക്രിസ്തുഎന്നുപറഞ്ഞപ്പൊൾരണ്ടാമത്
എന്തെന്നുചൊദ്യത്തിന്നുക്രിസ്തുഎന്നും മൂന്നാമതും ക്രിസ്തുഎന്നുംപ
റഞ്ഞസംഗതിയാൽ അവനെ ക്ഷണത്തിൽതൂക്കിദഹിപ്പിച്ചു— പ
ണ്ടുകലബ്രിയയിൽ ഉള്ള ൨ വല്ദെസസഭകൾ മീസയിൽവരായ്ക
കൊണ്ടുഒരാളും കുട്ടിയുംശെഷിക്കാതവണ്ണംവാളാൽ മുടിഞ്ഞുപൊയി—
വെനെത്യയിൽസുവിശെഷക്കാരെരാത്രിതൊറുംതൊണികളി ൧൫൬൦
ൽ കരെറ്റി കടലിൽ മുക്കികളഞ്ഞു— ത്രിയന്തിലെസാധാരണസം
ഘക്കാർമുക്കാൽഅംശംഇതലർആകകൊണ്ടുഅവരുടെവെ
പ്പുകളെകൊണ്ടുപാപ്പാവിന്നുഒരുതാഴ്ചയുംസംഭവിക്കാതെപു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/397&oldid=188313" എന്ന താളിൽനിന്ന് ശേഖരിച്ചത്