താൾ:CiXIV28.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൯

കരണം എകദെശം ജയം കൊണ്ടപ്പൊൾഗെനെവയിൽ കല്വിൻ
എന്നമഹാത്മാവമൂന്നാം ഗുണീകാരിയായിഎഴുന്നുവിളങ്ങി— ജ്വിംഗ്ലി
യുടെതൊല്വിയാൽദുയിച്ചസ്വിച്ചരിൽഗുണീകരണം നിന്നുപൊയശെ
ഷംഫരൽഎന്നഒരുപരമൊത്സാഹിഫ്രാഞ്ചിസ്വിച്ചരിൽസുവിശെ
ഷംപ്രസംഗിച്ചുജനത്തെഇളക്കിപള്ളിബിംബങ്ങളെതകൎത്തുകള
ഞ്ഞു നടന്നു— അവൻഗെനെവപട്ടണത്തിൽവെച്ചുതൎക്കിച്ചു ജയി ൧൫൩൫
ച്ചുഗുണീകരണം നടത്തിയപിറ്റെവൎഷത്തിൽഫ്രാഞ്ചിൽ നിന്നു
സത്യം നിമിത്തംഒടിപൊയകല്വിൻ ആപട്ടണത്തിൽവന്നു—ഫര
ൽഅവൻദിവ്യൻഎന്നുഅറിഞ്ഞുഉടനെനീഇവിടെനിന്നുപൊ
കരുതുപൊയാൽദെവശാപംതട്ടുംഎന്നുചൊല്ലിഭയപ്പെടുത്തിപാ
ൎപ്പിച്ചുഗെനെവസഭയെഭരമെല്പിക്കയും ചെയ്തു— കല്വിൻദെവഭ ൧൫൩൬
ക്തിയുംസന്മാൎഗ്ഗത്തിന്നുത്സാഹവും എത്രയും നിഷ്ഠയൊടുകൂടധരിക്കുന്ന
വൻഎങ്കിലും ആശുഷ്കാന്തിയൊടുഅല്പംകാഠിന്യവുംകലൎന്നുകാണു
ന്നു— ഉപദെശത്തിൽതൎക്കസൂക്ഷ്മതനന്നഉണ്ടുഅവങ്കൽ കളിവാക്കുംഉ
പമാപ്രയൊഗവുംജനരഞ്ജനയും കാണ്മാനുംഇല്ല— തിരുവത്താഴത്തി
ൽ ക്രിസ്തുശരീരത്തിന്റെചിഹ്നങ്ങളെഉള്ളുഎന്നുജ്വിംഗ്ലിതൎക്കിച്ചുവ
ല്ലൊ കല്വിനൊവിശ്വാസത്താൽ അനുഭവിക്കുന്നവൎക്കക്രിസ്തുശരീ
രവുംലഭിക്കുന്നുഅവിശ്വാസികൾ്ക്കചിഹ്നം മാത്രംലഭിക്കുന്നു— ആകയാ
ൽ അപ്പത്തിൽഅല്ലവിശ്വാസമുള്ളഅനുഭവത്തിൽതന്നെക്രി
സ്തുകൂടുന്നുഎന്നുംക്രിസ്തുശരീരംസ്വൎഗ്ഗത്തിൽഅത്രെആകുന്നത്‌വി
ശ്വാസി ആത്മാവിൽആയിഅവിടത്തൊളംഉയരുന്നുഎന്നുംവാ
ദിച്ചു— ലുഥർ ക്രിസ്തുശരീരം മഹത്വപ്പെട്ടുസൎവ്വവ്യാപിയായ്ചമഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/393&oldid=188305" എന്ന താളിൽനിന്ന് ശേഖരിച്ചത്