താൾ:CiXIV28.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൮

ൎഗ്ഗപട്ടണക്കാർവീൎയ്യംപ്രവൃത്തിച്ചുഅന്തരക്രമത്തെശപിച്ചുചിലവ
ൎഷം ആയുധങ്ങളെധരിച്ചു എതിർനിന്നുഅവരെഅടക്കിവെപ്പാ
ൻ മൊരിചിന്നുകല്പനആയാറെഅവൻ വളരെകാലംപൊരുതു
കൈസരുടെഉറ്റശിഷ്യൻ എന്നപൊലെകാണിച്ചുഗൂഢമായിഫ്രാ
ഞ്ചിയൊടുകറാർചെയ്തുപണംവാങ്ങിപട്ടണത്തെഅടക്കിയഉടനെ
സുവിശെഷക്കാരുടെരക്ഷെക്കായികൈസരുടെനെരെപുറ
പ്പെട്ടുപൊരാടിജയിച്ചുകൈസരുംദുഃഖെനവിട്ടുപൊയിപസ്സാവി
൧൫൫൨ ൽവെച്ചുമൊരിചുമായിസന്ധിച്ചുസുവിശെഷക്കാൎക്കമതസ്വാതന്ത്ര്യം
കല്പിക്കയും ചെയ്തു— ഹെസ്യൻ തന്റെനാട്ടിൽ മടങ്ങിവന്നുവാണുസ
ഹ്സ്യൻചിലജന്മദെശങ്ങളെമാത്രംവാങ്ങിമൊരിചിൽഅസൂയഭാവി
ക്കാതെവാണുകൊണ്ടിരുന്നു— പിന്നെഔഗുസ്പുരിയിൽവെച്ചുപ്രഭു
൧൫൫൫ സംഘംകൂടിയപ്പൊൾസുവിശെഷക്കാരായപ്രഭുക്കൾക്കുംപട്ടണങ്ങ
ൾ്ക്കുംരൊമമതക്കാരാൽഒരുവിരൊധവുംഅരുതുത്രിയന്തിലെസാ
ധാരണസംഘത്താൽ മതത്തിൽ ഒരുമസാധിക്കുന്നില്ലഎങ്കിൽ
ദുയിച്ചൎക്കഅതിനാൽഒരുഭയവുംവെണ്ടാ— എന്നിങ്ങിനെപല
തുംവിധിച്ചുകൈസരുംതന്റെഅഭീഷ്ടംഎല്ലാംനിഷ്ഫലംഎന്നു
കണ്ടുദുയിച്ചകിരീടവുംഔസ്ത്രിയമുതലായകിഴക്കെനാടുകളും അ
നുജങ്കൽഎല്പിച്ചുപുത്രനായ ൨ആം ഫിലിപ്പെബെല്ഗ്യസ്പാന്യന
വപൊലിഅമെരിക്കമുതലായരാജ്യങ്ങളിലുംവാഴിച്ചുതാൻലൊ
൧൫൫൬ കത്തെനിരസിച്ചുഒരുസ്പാന്യമഠംപുക്കു— ൨ വൎഷം താപസനായിപാ
ൎത്തുമരിക്കയുംചെയ്തു—

ഇപ്രകാരംദുയിച്ചമുതലായരാജ്യങ്ങളിൽലുഥർആരംഭിച്ചഗുണീ


49

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/392&oldid=188303" എന്ന താളിൽനിന്ന് ശേഖരിച്ചത്