താൾ:CiXIV28.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൨

ടികാട്ടുകയാലുംഇളക്കുവാൻകൂടിഇല്ല— പലസംഭാഷണങ്ങളിലും
മെലങ്ക്തൊൻസമാധാനരക്ഷെക്കായിശത്രുക്കൾ്ക്കഒരൊന്നിൽഇടം
കൊടുത്തുഎങ്കിലുംഅവൻ സമ്മതിച്ചത് ഒന്നും പാപ്പാവിന്നുപൊ
രാതെആയിലുഥരുംസ്നെഹിതന്മാ ൎക്കവെണ്ടിനിത്യംപ്രാൎത്ഥിച്ചു
അവരെ കത്തുകളെകൊണ്ടുധൈൎയ്യപ്പെടുത്തിയതിന്റെശെഷം
ഇപ്പൊൾമതിനിങ്ങൾപറഞ്ഞസാക്ഷിഅവർകൈക്കൊൾ്കയില്ല
തിരിച്ചുവരുവിൻഎന്നുവിളിച്ചാറെ— സുവിശെഷക്കാർ ഔഗുസ്പു
രിയെവിട്ടുകൈസരും അവരുടെപക്ഷത്തെമുറ്റുംതള്ളിയപ്ര
കാരംസംഘവിധിനടത്തുകയുംചെയ്തു— അപ്പൊൾസഹ്സ്യൻഹെ
സ്യൻമുതലായപ്രഭുക്കളുംപട്ടണങ്ങളുംഐകമത്യപ്പെട്ടുസുവിശെ
ഷത്തെവിടാതെപിടിച്ചുകൊള്ളെണ്ടതിന്നുശ്മല്ക്കല്ദിൽവെച്ചുഒരു
കറാർചെയ്തുദെനരാജാവും പ്രജകളൊടുകൂടെസുവിശെഷ
ത്തെകൈക്കൊണ്ടുശ്മല്ക്കല്ദക്കാരുടെപക്ഷംചെൎന്നുഅദ്ധ്യക്ഷന്മാർവ
ളരെഎതിൎത്തുനിന്നിട്ടുംനൊൎവ്വയിലുംഇസ്ലന്തിലുംഗുണീകരണം
നടത്തുകയുംചെയ്തു—ശ്വെദരിലുംഗുസ്താവ്എന്നജനരക്ഷിതാവ്‌രാ
ജ്യപരിപാലനത്തിന്നായിസഭാസ്വംകാംക്ഷിച്ചുകൊണ്ടുഗുണീകരണ
ത്തിന്നുഇടംകൊടുത്തുഉപദെഷ്ടാക്കൾപൊരാഞ്ഞിട്ടുമിക്കവാറുംജ
നങ്ങൾ്ക്കുംമാറ്റംഅനിഷ്ടമായിഎങ്കിലുംസുവിശെഷപക്ഷംആ
രാജ്യത്തിലുംക്രമത്താലെവെരൂന്നിനിന്നു— ആയത്എല്ലാംവിചാ
രിച്ചപ്പൊൾകൈസർസുവിശെഷക്കാരെഹെമിച്ചുകൂടാഎന്നു
കണ്ടുതുൎക്കപടയാലുംവലഞ്ഞുകൊണ്ടുശ്മല്ക്കല്ദക്കാരൊടുഇണങ്ങിഅ
൧൫൩൨വരുടെസഹായത്താൽതുൎക്കരെതടുക്കുകയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/386&oldid=188292" എന്ന താളിൽനിന്ന് ശേഖരിച്ചത്