താൾ:CiXIV28.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൩

ഇപ്രകാരംദുയിച്ചരിൽആയുധപ്രയൊഗംകൂടാതെദെവകടാക്ഷ
ത്താലെഗുണീകരണംഉറെക്കുമ്പൊൾസ്വിച്ചരിൽഅതിന്നുസങ്കടമു
ള്ളതൊല്വിവന്നു— അവിടെഅന്തഃഛിദ്രംതീൎക്കെണ്ടതിന്നുസംഭാ
ഷണംവെണംഞാൻജയംവരുത്താംഎന്നുഎൿകൈയെറ്റ
പ്പൊൾരണ്ടുപക്ഷക്കാരുംഒരൊരൊനാട്ടിലെദൂതന്മാരുംബാദനിൽവന്നു
കൂടിയനാൾ— ജ്വിംഗ്ലിക്കപകരംബാസൽക്കാരനായഒയ്ക്കെലന്വ ൧൫൨൬
ദ്യൻഎന്നസഖിസത്യാന്വെഷികൾ്ക്കമതിയായസാക്ഷ്യംപറഞ്ഞു
തൎക്കത്തിൽ ജയിച്ചുബെൎന്നഎന്നമികെച്ചനാടുഗുണീകരണത്തെ
അംഗീകരിക്കയുംചെയ്തു— ഉടനെബാസൽമുതലായ ഉദാസീനപക്ഷ ൧൫൨൮
ക്കാരുംസുവിശെഷത്തെഅനുസരിച്ചുമലനാടുകൾഅഞ്ചുംകൊ
പിച്ചുപഴയമതംരക്ഷിപ്പാൻസുവിശെഷക്കാരെഹിംസിച്ചുഔസ്ത്രി
യയൊടുസഹായംചൊദിക്കയുംചെയ്തു— ഇവർദ്രൊഹികളായാൽആ
യുധങ്ങളാൽഹെമിച്ചുസുവിശെഷത്തിന്നുഒരുവാതിൽതുറക്കെണം
എന്നുജ്വിംഗ്ലിചുരികിൽപ്രസംഗിച്ചുമലനാടുകൾ്ക്കധാന്യംഒന്നുംവി
ല്ക്കരുത്എന്നുവിധിവരുത്തിയപ്പൊൾ— അവർപരവശന്മാരായിവാ
ൾഎടുത്തുവിചാരിയാത്തനെരത്തിൽചുരികിന്റെനെരെവന്നു—
അന്നുചുരിക്യർബദ്ധപ്പെട്ടുഎതിരിട്ടുതൊറ്റതുംഅല്ലാതെജ്വിം
ഗ്ലിയുംകൂടെപൊൎക്കളത്തിൽപട്ടുഅവന്റെസഖിദുഃഖത്താൽമരി ൧൫൩൧
ച്ചുപൊയിഗുണീകൃതനാടുകൾഅഭയംവീണുലുചൎന്നമുതലായനാടു
കൾ്ക്കകീഴ്പെട്ടുസുവിശെഷ കാൎയ്യംഒടുങ്ങാതെഇരിക്കെണ്ടതിന്നുദുഃ
ഖെനസമ്മതംവരുത്തുകയുംചെയ്തു— ഇതുവാളാൽസാധിക്കുന്നകാൎയ്യം
അല്ലഎന്നുഅപ്പൊൾസഭകൾ്ക്കസ്പഷ്ടമായ്വന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/387&oldid=188294" എന്ന താളിൽനിന്ന് ശേഖരിച്ചത്